33 C
Iritty, IN
November 8, 2024

Author : Aswathi Kottiyoor

Kerala

അഞ്ചുലക്ഷം സൗജന്യ ടൂറിസം വിസ അനുവദിക്കും ; പ്രഖ്യാപനം 10 ദിവസത്തിനകം.

Aswathi Kottiyoor
രാജ്യത്ത്‌ കോവിഡ്‌ കേസുകൾ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ വിദേശ വിനോദസഞ്ചാരികൾക്ക്‌ പ്രവേശനാനുമതി നൽകാൻ കേന്ദ്രം ആലോചിക്കുന്നു. അടച്ചിടലിനെ തുടർന്ന്‌ പ്രതിസന്ധിയിലായ വിനോദസഞ്ചാരം, ഹോട്ടൽ, വ്യോമയാനം എന്നീ മേഖലകൾക്ക്‌ ഉണർവ് പകരുകയാണ്‌ ലക്ഷ്യം. ആദ്യത്തെ അഞ്ചുലക്ഷം
Kerala

വയോജനങ്ങൾക്കായി ഹെൽപ്‌ലൈൻ ; ‘14567’ സംസ്ഥാനത്ത്‌ ഉടൻ.

Aswathi Kottiyoor
വയോജനങ്ങൾക്കായി സംസ്ഥാനത്ത്‌ ടോൾഫ്രീ ഹെൽപ്‌ലൈൻ ആരംഭിക്കുന്നു. ‘14567 എൽഡർ ലൈൻ’ ഉടൻ നിലവിൽ വരും. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി. മുതിർന്നവർക്ക്‌ ഈ നമ്പറിൽ വിളിച്ച്‌ അവരുടെ പരാതികളും പ്രശ്‌നങ്ങളും അറിയിക്കാം. സഹായങ്ങൾക്കും
Uncategorized

ചെന്നെെ മിന്നി ; മുംബെെ ഇന്ത്യൻസിനെ 20 റണ്ണിന് തോൽപ്പിച്ചു.

Aswathi Kottiyoor
ഐപിഎലിലെ ഇടവേള കഴിഞ്ഞുള്ള ആദ്യ കളിയിൽ മുംബെെ ഇന്ത്യൻസിനെ 20 റണ്ണിന് വീഴ്ത്തി ചെന്നെെ സൂപ്പർ കിങ്സ്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി മഹേന്ദ്രസിങ് ധോണിയും കൂട്ടരും. ചെന്നെെ ഉയർത്തിയ 157 റൺ വിജയലക്ഷ്യം
Kerala

ന​ഗ​ര​സ​ഭ​ക​ൾ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്; ശ​ന്പ​ള​വും പെ​ൻ​ഷ​നും ന​ൽ​കാ​ൻ പ​ണ​മി​ല്ല

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ ന​ഗ​ര​സ​ഭ​ക​ളും കോ​ർ​പ​റേ​ഷ​നു​ക​ളും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്നു നി​കു​തി​വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ടാ​യ​തും വ​രു​മാ​ന​മാ​ർ​ഗ​മാ​യി​രു​ന്ന പ​ല നി​കു​തി​ക​ളും ജി​എ​സ്ടി​യു​ടെ പേ​രി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക്കി​യ​തു​മാ​ണു ന​ഗ​ര​സ​ഭ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ന​ത്ത​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ള​വും പെ​ൻ​ഷ​നും പോ​ലും
Kerala

റെയിൽടെലിനെ ഐആർസിടിസിയിൽ ലയിപ്പിക്കും . റെയിൽവേ സ്‌കൂളുകൾ ഇല്ലാതാകും റെയില്‍വേ വെട്ടിമുറിച്ച് വില്‍ക്കും: സ്വകാര്യവൽക്കരണത്തിലേക്ക്‌ അതിവേഗം

Aswathi Kottiyoor
സ്വകാര്യവൽക്കരണത്തിലേക്ക്‌ അതിവേഗം തള്ളാന്‍ റെയിൽവേയെ കേന്ദ്രസർക്കാർ ഉടച്ചുവാർക്കുന്നു. റെയിൽവേ വക സ്ഥാപനങ്ങൾ പ്രത്യേക കമ്പനികളാക്കും. രണ്ട്‌ ലക്ഷത്തോളം പേരെ ഈ കമ്പനികളിലേക്ക്‌ മാറ്റും. റെയിൽവേ സ്‌കൂളുകൾ പൂട്ടും. 13.68 ലക്ഷം തസ്‌തികയുണ്ടായിരുന്ന റെയിൽവേയിൽ ഇപ്പോൾ
Kerala

സ്കൂൾ തുറക്കാൻ വിപുലപദ്ധതി ; തയ്യാറെടുപ്പ്‌ ഒക്ടോബർ പതിനഞ്ചിനകം

Aswathi Kottiyoor
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ വിദ്യാഭ്യാസവകുപ്പ്‌ ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം 23ന്‌ ചേരും. എത്ര വിദ്യാർഥികളെ ക്ലാസിലിരുത്താം, കോവിഡ്‌ പ്രതിരോധം ഉറപ്പാക്കാൻ എന്തുചെയ്യണം തുടങ്ങിയവയും
Kerala

ഡെ​ങ്കു വൈ​റ​സ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Aswathi Kottiyoor
അ​പ​ക​ട​ക​ര​മാ​യ സെ​റോ ടൈ​പ്പ്2 ഡെ​ങ്കു വൈ​റ​സ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൻ ന​ട​ത്തി​യ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നി​ടെ​യാ​ണ് മാ​ര​ക​മാ​യ ഡെ​ങ്കു വൈ​റ​സി​നെ​ക്കു​റി​ച്ചു
Kerala

സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂരില്‍ നടത്തുന്നു.

Aswathi Kottiyoor
കണ്ണൂര്‍: സംസ്ഥാന പോലീസ് മേധാവിയുടെ പരാതി അദാലത്ത് കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നു. 22-09-2021 തിയ്യതി 10.00 മണിമുതല്‍ കണ്ണൂരില്‍ സിറ്റി പോലീസ് സഭാ ഹാളില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് IPS നേരിട്ടെത്തി
Kerala

തിരുവോണം ബമ്പർ കൊല്ലത്ത് വിറ്റ ടിക്കറ്റിന്

Aswathi Kottiyoor
സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിൽ നിന്ന് വിതരണം ചെയ്ത TE 645465 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം ഗോർഖീ
Peravoor

മരത്തിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി അനന്ത് ബാബു വീട്ടിലെത്തി

Aswathi Kottiyoor
കോളയാട് : മരത്തിൽ നിന്ന് താഴെ വീണ് പരിക്കേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന വിദ്യാർഥി അനന്ത് ബാബു വീട്ടിലെത്തി . പ്ലസ് വൺ അലോട്ട്മെൻറ് പരിശോധിക്കാൻ മൊബൈൽ റെയിഞ്ച് തേടി മരത്തിൽ കയറിയപ്പോളാണ്
WordPress Image Lightbox