27.9 C
Iritty, IN
November 20, 2024

Author : Aswathi Kottiyoor

Kerala

സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പൻപിള്ള അന്തരിച്ചു

Aswathi Kottiyoor
സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻപിള്ള (107)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ബിജെപി അച്ചടക്കസമിതി അധ്യക്ഷനും രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്ന
Kerala

കോവിഡ്‌ വ്യാപനമേറി ; 4 മാസത്തെ ഉയർന്ന നിരക്കിൽ

Aswathi Kottiyoor
മൂന്നാം തരംഗമെന്ന്‌ വ്യക്തമാക്കുംവിധം രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. 24 മണിക്കൂറിൽ രോ​ഗബാധിതര്‍ 37,379.നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗസംഖ്യയാണിത്. രോഗസ്ഥിരീകരണ നിരക്ക്‌ 3.24 ശതമാനം. ചികിത്സയിലുള്ളവരുടെ എണ്ണം
kannur

വായനശാലകൾക്ക് ലാപ്‌ടോപ്പ് നൽകുന്നു

Aswathi Kottiyoor
സാമൂഹിക വികസനത്തിനായുള്ള ജനകീയ മിഷൻ നെറ്റ്‌വർക്കിന്റെ ഭാഗമായി ജില്ലയിൽ പുതുതായി ആരംഭിച്ച വായനശാലകൾക്ക് ലാപ്‌ടോപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 20നുള്ളിൽ അപേക്ഷ ഡോ. വി ശിവദാസൻ എം. പിയുടെ ഓഫീസിലോ ജില്ലാ ലൈബ്രറി കൗസിൽ
Kelakam

തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പിഴയീടാക്കി

Aswathi Kottiyoor
പാൽച്ചുരത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പിഴയീടാക്കി. വയനാട് വാഴവറ്റ സ്വദേശിക്കാണ് 10, 000 രൂപ പിഴയീടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചത്. ഡിസംബർ 31-ന് രാത്രിയാണ് അമ്പായത്തോട് ബോയ്സ് ടൗൺ റോഡിൽ പാൽച്ചുരം ഒന്നാം
kannur

കൊട്ടിയൂരിൽ അലൈൻമെന്റ്‌ പ്രദർശിപ്പിച്ചു

Aswathi Kottiyoor
കണ്ണൂർ വിമാനത്താവളവും വയനാട് ജില്ലയുമായി ബന്ധപ്പെടുന്ന നാലുവരിപ്പാതയുടെ അലൈൻമെന്റ്, സ്‌കെച്ച്, പ്ലാൻ എന്നിവ കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ജനുവരി 4 ചൊവ്വാഴ്ച ജനങ്ങൾക്ക് പരിശോധനയ്ക്കായി പ്രദർശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നേതൃത്വം നൽകി.
Kerala

ശബരിമലയിലെ വരുമാനം 100 കോടിക്കടുത്ത്

Aswathi Kottiyoor
സന്നിധാനത്തെ വരുമാനം 100 കോടിക്കടുത്ത്.മകരവിളക്ക് കാലത്ത് മാത്രം വരുമാനം 15 കോടിയാണ്.സന്നിധാനത്ത് മകരവിളക്കിന് കൂടുതൽ പൊലീസുകാരെ വിന്യസിക്കാനുള്ള നീക്കം തുടങ്ങി. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദ‍ർശനം
Kerala

ശ്രീപദ്മനാഭ സ്വാമിക്ഷേത്രം നിത്യച്ചെലവിന് കടമെടുക്കുന്നു

Aswathi Kottiyoor
ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും ശ്രീപദ്മനാഭക്ഷേത്രം നിത്യനിദാനച്ചെലവിനായി കടമെടുക്കുന്നു. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് വരുമാനം കുറഞ്ഞതു കാരണമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പലിശരഹിത വായ്പയായി രണ്ടുകോടിരൂപ അനുവദിച്ചു. പ്രതിദിനച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും
Uncategorized

അമേരിക്കയില്‍ അതിതീവ്ര വ്യാപനം; ഒറ്റദിവസം 10 ലക്ഷം പേര്‍ക്ക് കൊവിഡ്

Aswathi Kottiyoor
ലോകത്തെ ഞെട്ടിച്ച് അമേരിക്കയില്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനം. തിങ്കളാഴ്ച മാത്രം അമേരിക്കയില്‍ 10 ലക്ഷം പേര്‍ക്ക് കൊവിഡ് 19 ബാധിച്ചു. ഒരു രാജ്യത്ത് ഒറ്റ ദിവസം ഇത്രയധികം പേര്‍ക്ക് കൊവിഡ് ബാധിക്കുന്നത് ആദ്യമാണ്. നാല്
Kerala

ഒമിക്രോൺ: കേരളത്തിന് ഒരാഴ്ച അതി നി‍ർണായകം

Aswathi Kottiyoor
മൂന്നാംതരംഗ ഭീഷണിയും, ഒമിക്രോൺ വ്യാപനവും സംബന്ധിച്ച് കേരളത്തിന് വരാനിരിക്കുന്ന ഒരാഴ്ച്ച നിർണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. പുതുവത്സരാഘോഷം, അവധിദിനങ്ങൾ എന്നിവയിലൂടെ വ്യാപനം ഒരാഴ്ച്ചക്കുള്ളിൽ രാജ്യത്തെ മറ്റിടങ്ങളിലേതിന് സമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. മൂന്നാംതരംഗമായിത്തന്നെ ഒമിക്രോൺ വ്യാപനത്തെ കണക്കാക്കി
kannur

അ​ട​ൽ റാ​ങ്കിം​ഗി​ല്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് അം​ഗീ​കാ​രം

Aswathi Kottiyoor
ക​ണ്ണൂ​ർ: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും സം​രം​ഭ​ക​ത്വ-​ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സൂ​ച​ക​മാ​യ അ​ട​ല്‍ റാ​ങ്കിം​ഗി​ല്‍ ഇ​ടം​പി​ടി​ച്ച് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല. 2021 ലെ ​പ​ട്ടി​ക​യി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ഭാ​ഗ​ത്തി​ല്‍ പെ​ര്‍​ഫോ​ര്‍​മ​ര്‍ ബ്രാ​ന്‍​ഡി​ലാ​ണ് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഉ​ന്ന​ത​നി​ല​വാ​ര​മു​ള്ള ഗ​വേ​ഷ​ണം,
WordPress Image Lightbox