27.9 C
Iritty, IN
November 20, 2024

Author : Aswathi Kottiyoor

Kerala

ബു​സ്റ്റ​ർ ഡോ​സ് വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി

Aswathi Kottiyoor
രാ​ജ്യ​ത്ത് ബു​സ്റ്റ​ർ ഡോ​സ് വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി. ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ മൂ​ക്കി​ലൂ​ടെ ന​ൽ​കാ​വു​ന്ന വാ​ക്സി​ൻ തു​ട​ർ​പ​രീ​ക്ഷ​ണ​ത്തി​നാ​ണ് ഡി​സി​ജി​എ വി​ദ​ഗ്ധ സ​മി​തി അ​നു​മ​തി ന​ൽ​കി​യ​ത്. പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ർ​ച്ചോ​ടെ വാ​ക്സി​ൻ പു​റ​ത്തി​റ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​തേ​സ​മ​യം,
Kerala

മ​രു​മ​ക​ളു​ടെ ആ​ത്മ​ഹ​ത്യ: രാ​ജ​ൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
മ​രു​മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ ന​ട​ൻ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ ഭാ​ര്യ ശാ​ന്ത അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് എ​സ്പി ഓ​ഫി​സി​ൽ ഹാ​ജ​രാ​യ ശാ​ന്ത​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. കേ​സി​ലെ ര​ണ്ടാം
kannur

ജില്ലയിൽ ഡ്രോൺ സർവേ ആരംഭിക്കുന്നു

Aswathi Kottiyoor
കേരളം ഡിജിറ്റലായി അളക്കുന്നതിന്റെ ഭാഗമായുള്ള ഡ്രോൺ സർവേ ജില്ലയിൽ ആരംഭിക്കുന്നു. കണ്ണൂർ താലൂക്കിലെ കണ്ണൂർ -1 വില്ലേജിൽ 27, 28 തീയതികളിൽ സർവേയുടെ ഒന്നാംഘട്ടം ആരംഭിക്കും. ഫെബ്രുവരി 11, 14, 21, 24, 28,
Uncategorized

മദർ തെരേസയെ ആക്ഷേപിച്ച്‌ ആർഎസ്‌എസ്‌ വാരിക പാഞ്ചജന്യ

Aswathi Kottiyoor
മദർ തെരേസയ്‌ക്കും മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കും എതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞ്‌ ആർഎസ്‌എസ്‌ മുഖവാരിക ‘പാഞ്ചജന്യ’. മതംമാറ്റ വിഷയത്തിൽ മിഷണറീസ്‌ ഓഫ്‌ ചാരിറ്റിക്കുനേരെ ഉയർന്നിരിക്കുന്ന കുറ്റാരോപണങ്ങളിൽ പുതുമയില്ല. മദർ തെരേസയ്‌ക്ക്‌ ഭാരത്‌ രത്‌ന നൽകാനിടയായത്‌ ‘ഇന്ത്യയിലെ
Uncategorized

ശ്രീലങ്ക ഈ വർഷം പാപ്പരാകാൻ സാധ്യതയെന്ന്‌ റിപ്പോർട്ട്‌

Aswathi Kottiyoor
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക ഈ വർഷം പാപ്പരാകാൻ സാധ്യതയെന്ന്‌ റിപ്പോർട്ട്‌. രാജ്യത്ത്‌ പണപ്പെരുപ്പം റെക്കോഡ്‌ നിരക്കില്‍. ഭക്ഷ്യവില വൻതോതിൽ വർധിച്ചു. രാജ്യത്തിന്റെ കരുതൽ സമ്പത്തെല്ലാം തീരാറായെന്നും ദ ​ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
Kerala

എതിർപ്പിന്‌ വഴങ്ങിയാൽ കേരളം പിന്നോട്ടടിക്കും : മുഖ്യമന്ത്രി

Aswathi Kottiyoor
സിൽവർ ലൈനിനെതിരായ എതിർപ്പിന്‌ കീഴടങ്ങിയാൽ സംസ്ഥാനത്തെ അത്‌ പിന്നോട്ടടിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ജനസമക്ഷം സിൽവർ ലൈൻ’ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏത്‌ വികസനപദ്ധതി വന്നാലും അനാവശ്യമായി എതിർക്കുന്ന ശീലം കുറച്ച്‌
Kerala

മൂന്നാംതരംഗം ഉറപ്പായി

Aswathi Kottiyoor
കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ ഒരാഴ്‌ചയ്‌ക്കിടെയുണ്ടായ വൻവർധന മൂന്നാം തരംഗത്തിന്റെ സൂചനയാണെന്ന്‌ രാജ്യത്തെ പ്രതിരോധ കുത്തിവയ്‌പിനുള്ള സാങ്കേതിക ഉപദേശക സമിതിയുടെ (എൻടിഎജിഐ) കോവിഡ്‌ വർക്കിങ്‌ ഗ്രൂപ്പ്‌ ചെയർമാൻ ഡോ. എൻ കെ അറോറ പറഞ്ഞു. പ്രധാന
Kerala

സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പൻപിള്ള അന്തരിച്ചു

Aswathi Kottiyoor
സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻപിള്ള (107)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ബിജെപി അച്ചടക്കസമിതി അധ്യക്ഷനും രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്ന
Kerala

കോവിഡ്‌ വ്യാപനമേറി ; 4 മാസത്തെ ഉയർന്ന നിരക്കിൽ

Aswathi Kottiyoor
മൂന്നാം തരംഗമെന്ന്‌ വ്യക്തമാക്കുംവിധം രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. 24 മണിക്കൂറിൽ രോ​ഗബാധിതര്‍ 37,379.നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗസംഖ്യയാണിത്. രോഗസ്ഥിരീകരണ നിരക്ക്‌ 3.24 ശതമാനം. ചികിത്സയിലുള്ളവരുടെ എണ്ണം
kannur

വായനശാലകൾക്ക് ലാപ്‌ടോപ്പ് നൽകുന്നു

Aswathi Kottiyoor
സാമൂഹിക വികസനത്തിനായുള്ള ജനകീയ മിഷൻ നെറ്റ്‌വർക്കിന്റെ ഭാഗമായി ജില്ലയിൽ പുതുതായി ആരംഭിച്ച വായനശാലകൾക്ക് ലാപ്‌ടോപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 20നുള്ളിൽ അപേക്ഷ ഡോ. വി ശിവദാസൻ എം. പിയുടെ ഓഫീസിലോ ജില്ലാ ലൈബ്രറി കൗസിൽ
WordPress Image Lightbox