ശ്രീലങ്ക ഈ വർഷം പാപ്പരാകാൻ സാധ്യതയെന്ന് റിപ്പോർട്ട്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക ഈ വർഷം പാപ്പരാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. രാജ്യത്ത് പണപ്പെരുപ്പം റെക്കോഡ് നിരക്കില്‍. ഭക്ഷ്യവില വൻതോതിൽ വർധിച്ചു. രാജ്യത്തിന്റെ കരുതൽ സമ്പത്തെല്ലാം തീരാറായെന്നും ദ ഗാര്ഡിയന് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.