കോവിഡ് വ്യാപനമേറി ; 4 മാസത്തെ ഉയർന്ന നിരക്കിൽ
മൂന്നാം തരംഗമെന്ന് വ്യക്തമാക്കുംവിധം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. 24 മണിക്കൂറിൽ രോഗബാധിതര്‍ 37,379.നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗസംഖ്യയാണിത്. രോഗസ്ഥിരീകരണ നിരക്ക് 3.24 ശതമാനം. ചികിത്സയിലുള്ളവരുടെ എണ്ണം