കോവിഡ് നിരക്കുയർന്നു ; 24 മണിക്കൂറില്‍ 58,097 രോഗികള്‍ ; മരണം 534
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം. 24 മണിക്കൂറില്‍ രോഗികള്‍ 58,097, മരണം 534. ഒറ്റദിവസം രോഗസംഖ്യയില്‍ 60 ശതമാനം വര്‍ധന. ആറര മാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. രോഗികളുടെ എണ്ണം രണ്ടു