പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സുപ്രീംകോടതിയിൽ
പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ നിരീക്ഷിച്ചു. പഞ്ചാബ് സര്‍ക്കാരിന് ഹര്‍ജിയുടെ പകര്‍പ്പ് നല്‍കാനും