ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി ഉടന്‍
ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിനു ഉടൻ അനുമതി നല്കുമെന്നു മന്ത്രി സജി ചെറിയാന്. ഇതിനായി തെരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തന്നെ പരിശീലനം നല്‍കും. കുഫോസിൽ ഫിഷറീസ് രംഗത്തും അക്വാകള്‍ച്ചര്‍ കൃഷി രീതികളിലും വരുത്തേണ്ട കാലാനുസൃത മാറ്റങ്ങളെ കുറിച്ച്