24.3 C
Iritty, IN
November 18, 2024

Author : Aswathi Kottiyoor

Kerala

എറണാകുളം ഷൊർണൂർ മൂന്നാംപാത അപ്രായോഗികം : റെയിൽവേ

Aswathi Kottiyoor
എറണാകുളം– -ഷൊർണൂർ റൂട്ടിൽ മൂന്നാംപാത നിർമിക്കാനുള്ള പദ്ധതി അപ്രായോഗികമെന്ന്‌ റെയിൽവേ. പലയിടത്തും ഇത്‌ പ്രായോഗികമല്ലെന്ന്‌ അന്തിമ ലൊക്കേഷൻ സർവേയിൽ കണ്ടെത്തി. നിലവിലെ സ്‌റ്റേഷനിൽനിന്ന്‌ ഏറെ ദൂരം മാറിയേ പാത നിർമിക്കാനാകൂ. സ്‌റ്റേഷനുമായി ഇത്‌ ബന്ധിപ്പിക്കാനാകില്ല.
Kerala

കേരളത്തിന്‌ 1657.58 കോടി റവന്യു കമ്മി ഗ്രാന്റ്

Aswathi Kottiyoor
കേന്ദ്ര നികുതിവിഹിതത്തിലെ കുറവ്‌ നികത്താനായി ധനകമീഷൻ ശുപാർശപ്രകാരമുള്ള റവന്യൂ കമ്മി ഗ്രാന്റ്‌ ഇനത്തിൽ കേരളം ഉൾപ്പെടെ 17 സംസ്ഥാനത്തിനായി കേന്ദ്ര സർക്കാർ 9871 കോടി രൂപകൂടി അനുവദിച്ചു. കേരളത്തിന്‌ 1657.58 കോടി രൂപയാണ്‌ ലഭിക്കുക.
Kerala

കെ- റെയിൽ : ഭൂവുടമകൾക്ക്‌ പരാതിയില്ല; പൂർണ സഹകരണം

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ കെ–-റെയിൽ കടന്നുപോകുന്ന പുകതിയോളം പ്രദേശങ്ങളിൽ അതിരടയാളക്കല്ല്‌ സ്ഥാപിച്ചു. ജില്ലയിൽ ന്യൂമാഹി മുതൽ പയ്യന്നൂർവരെ 63 കിലോമീറ്ററിലാണ്‌ പാത. ഇതിൽ പള്ളിക്കുന്ന്‌ മുതൽ പയ്യന്നൂർ വരെ 26. 5 കിലോമീറ്ററിൽ അതിരടയാളക്കല്ല്‌ സ്ഥാപിച്ചു.
Kerala

8300 കോടിയുടെ തീരപദ്ധതികൾ സമയബന്ധിതമാക്കും

Aswathi Kottiyoor
ഫിഷറീസ്‌ വകുപ്പിന്റെ 8300 കോടിയിലധികം രൂപയുടെ പദ്ധതിപുരോഗതി 12ന് ഫിഷറീസ്‌ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ‌ ഉന്നതതല യോഗം വിലയിരുത്തും. തീരദേശ സമഗ്ര വികസനവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പദ്ധതികൾ സമയബന്ധിതമാക്കുന്നതിനാണിത്‌. മേഖലാതല ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും.
Kerala

കേരള വനിതാ കമീഷന്‍ ആക്‌ട്‌ ഭേദഗതി : വനിതാ സംഘടനകളുടെ അഭിപ്രായം തേടി വനിതാ കമീഷൻ

Aswathi Kottiyoor
മുപ്പത് വർഷം പഴക്കമുള്ള കേരള വനിതാ കമീഷൻ ആക്‌ടിന്‌ കാലാനുസൃത ഭേദഗതി വരുത്തണമെന്ന് വനിതാ സംഘടനാ പ്രതിനിധികൾ. 1990 ലെ കേരള വനിതാ കമീഷൻ ആക്‌ട്‌ ഭേദഗതി സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിന്‌ വിവിധ മഹിളാ
Kerala

എടപ്പാൾ ഇനിമുതൽ വേഗത്തിൽ ഓടും; മേൽപ്പാലം ഉദ്‌ഘാടനം നാളെ

Aswathi Kottiyoor
തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം ശനിയാഴ്‌ച രാവിലെ 10 ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ നാടിന്‌ സമർപ്പിക്കും. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്‌നമാണ് സഫലമാകുന്നത്. പാലം യാഥാർഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസ്സത്തിന്
kannur

ക​ശു​വ​ണ്ടി​ക്ക് 200 രൂ​പ ത​റ​വി​ല നി​ശ്ച​യിക്ക​ണം: സ​ജീ​വ് ജോ​സ​ഫ്

Aswathi Kottiyoor
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ശു​മാ​വ് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക​ശു​വ​ണ്ടി​യ്ക്ക് 200 രൂ​പ ത​റ​വി​ല നി​ശ്ച​യ്ച്ച് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യെ​കൊ​ണ്ട് സം​ഭ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. പ​യ്യാ​വൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
kannur

പു​സ്ത​കോ​ത്സ​വം ഒന്പതു മു​ത​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വി​ക​സ​ന സ​മി​തി​യു​ടെ ‘പു​സ്ത​കോ​ത്സ​വം 22’ ഒ​മ്പ​ത് മു​ത​ല്‍ 16 വ​രെ ക​ള​ക്ട​റേ​റ്റ് മൈ​താ​നി​യി​ല്‍ ന​ട​ക്കും. ക​ഥാ​കൃ​ത്ത് എം.​മു​കു​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി
kannur

ക​ണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം തു​ട​ങ്ങി​യി​ല്ല

Aswathi Kottiyoor
ക​ണ്ണൂ​ർ: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ആ​രം​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് കേ​ര​ഫെ​ഡ് സം​ഭ​ര​ണം തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. പ്ര​തി​വ​ർ​ഷം മൂ​ന്നു ല​ക്ഷം ട​ണ്ണോ​ളം തേ​ങ്ങ
Kerala

കു​ട്ടി​ക്ക​ട​ത്ത്: ആ​ശു​പ​ത്രി​ക​ളു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആരോഗ്യമന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി

Aswathi Kottiyoor
ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​ക​ളി​ലെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​ല്ലാ​വ​രും ത​ന്നെ നി​ര്‍​ബ​ന്ധ​മാ​യും ഐ​ഡി കാ​ര്‍​ഡു​ക​ള്‍
WordPress Image Lightbox