മുന്‍ഗണനാ വായ്പാ വിഭാഗത്തില്‍ നല്‍കിയത് 3848 കോടി
കണ്ണൂർ: ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അര്‍ധ വര്‍ഷത്തില്‍ ജില്ലയില്‍ മുന്‍ഗണനാ വായ്പാ വിഭാഗത്തില്‍ മൊത്തം 3848 കോടി രൂപ വായ്പ നല്കി. മൊത്തം ലക്ഷ്യത്തിന്റെ മുപ്പത് ശതമാനം വരുമിത്. കോവിഡ് പ്രതിസന്ധികളുടെ നീണ്ട