കരുതൽ വാക്സിനേഷൻ തുടങ്ങി ആദ്യദിനം 1461 പേർക്ക്
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കുള്ള കരുതൽ വാക്സിൻ (ബൂസ്റ്റർ ഡോസ്) വിതരണം തിങ്കളാഴ്ച തുടങ്ങി. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും അറുപത് പിന്നിട്ട അസുഖ ബാധിതർക്കുമാണ് കരുതൽ വാക്സിൻ നൽകുന്നത്. ഓൺലൈൻ ബുക്കിങ്ങിലൂടെ