22.6 C
Iritty, IN
November 15, 2024

Author : Aswathi Kottiyoor

Kerala

രോഗികളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധന; കൂടുതലും ഡെല്‍റ്റാ വകഭേദം, ജാഗ്രതവേണം – മന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കഴിഞ്ഞ ആഴ്ചത്തെക്കാള്‍ 100 ശതമാനം അധിക കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തുവെന്നും ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ജാഗ്രത പുലര്‍ത്തണമെന്നും
Kerala

സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ

Aswathi Kottiyoor
സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ. ഗുണ്ടാ നിയമപ്രകാരം 250 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 9 വരെയുള്ള കണക്കാണിത്. റെയ്‌ഡ്‌ നടത്തിയത് 16680 സ്ഥലങ്ങളിലാണ്. അതിൽ ഏറ്റവും കൂടുതൽ
Kerala

കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരം; ആരോഗ്യമന്ത്രി

Aswathi Kottiyoor
കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്ത ആൾക്കൂട്ടങ്ങൾ നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 20 മുതൽ 40 വരെയുള്ളവരിലാണ് കൊവിഡ് കേസുകൾ കൂടുതലായി കാണുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ആൾകൂട്ടം പാടില്ലെന്നും മന്ത്രി നിർദേശിച്ചു. പ്രായമായവരും ഗുരുതര
Kerala

കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നു; ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ആഴ്‌ചയെക്കാള്‍ ഈ ആഴ്‌ച‌യില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവ് ഉണ്ടായി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടുതലായി കോവിഡ്
Kerala

ദി​ലീ​പി​നെ വെ​ള്ളി​യാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് പോ​ലീ​സ്

Aswathi Kottiyoor
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ വെ​ള്ളി​യാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. ദി​ലീ​പ് സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വി​സ്ഫോ​ടം; അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡി​ന്‍റെ തീ​വ്ര വ​ക​ഭേ​ദ​ങ്ങ​ളാ​യ ഒ​മി​ക്രോ​ണും ഡെ​ൽ​റ്റ​യും സം​സ്ഥാ​ന​ത്ത് സ​ജീ​വ​മാ​ണെ​ന്നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​നാ​വ​ശ്യ യാ​ത്ര​ക​ളും ആ​ൾ​ക്കൂ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രാ​ഴ്ച​യ്ക്കി​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ 100
Peravoor

സി.പി.ഐ.പേരാവൂർ മണ്ഡലം വാഹനജാഥ

Aswathi Kottiyoor
പേരാവൂർ: കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുൻപിൽ സി.പി.ഐ സംഘടിപ്പിക്കുന്ന സമരങ്ങളുടെ ഭാഗമായി പേരാവൂർ മണ്ഡലം വാഹന ജാഥ വ്യാഴം,വെള്ളി ദിവസങ്ങളിൽ നടക്കും.ജാഥയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് നാലിന് കാക്കയങ്ങാടിൽ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ
Kerala

ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള തീ​യ​തി നീ​ട്ടി

Aswathi Kottiyoor
ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി നീ​ട്ടി. മാ​ർ​ച്ച് 15 വ​രെ​യാ​ണ് നീ​ട്ടി​യ​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റ​വ​ന്യു വ​കു​പ്പ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് സാ​ഹ​ച​ര്യം കാ​ര​ണം നി​കു​തി​ദാ​യ​ക​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ്
Kerala

ജനാധിപത്യ സംവിധാനങ്ങൾ സാമൂഹികവും സാമ്പത്തികവുമായ സമത്വം കൈവരിക്കാൻ പരിശ്രമിക്കണം: മന്ത്രി കെ. രാധാകൃഷ്ണൻ

Aswathi Kottiyoor
സ്വാതന്ത്ര്യലബ്ധിക്ക്‌ശേഷം 75 വർഷം പിന്നിടുമ്പോഴും രാഷ്ട്രീയ സമത്വത്തിന് അപ്പുറം സാമൂഹികവും സാമ്പത്തികവുമായ സമത്വം കൈവരിക്കാനായിട്ടില്ലെന്നും അതിനായുള്ള പരിശ്രമങ്ങൾ തുടരണമെന്നും പാർലമെന്ററികാര്യ, എസ്.സി / എസ്.ടി, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാനതല യൂത്ത്
Kerala

അമൃത് പദ്ധതി രണ്ടാംഘട്ടം നഗരഭരണ പ്രദേശങ്ങളിൽ സമൂല മാറ്റമുണ്ടാക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കുടിവെള്ളം, ശുചിത്വം, മാലിന്യ നിർമ്മാർജ്ജനം എന്നിവയിലൂന്നി നഗരഭരണ പ്രദേശങ്ങളിൽ സമൂലമായ മാറ്റമുണ്ടാക്കുമെന്നും ഇതിനായുള്ള മാർഗരേഖ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലെത്തിയെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
WordPress Image Lightbox