24.8 C
Iritty, IN
September 23, 2023
  • Home
  • Peravoor
  • സി.പി.ഐ.പേരാവൂർ മണ്ഡലം വാഹനജാഥ
Peravoor

സി.പി.ഐ.പേരാവൂർ മണ്ഡലം വാഹനജാഥ

പേരാവൂർ: കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുൻപിൽ സി.പി.ഐ സംഘടിപ്പിക്കുന്ന സമരങ്ങളുടെ ഭാഗമായി പേരാവൂർ മണ്ഡലം വാഹന ജാഥ വ്യാഴം,വെള്ളി ദിവസങ്ങളിൽ നടക്കും.ജാഥയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് നാലിന് കാക്കയങ്ങാടിൽ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് അമ്പായത്തോട് നടക്കുന്ന സമാപന പൊതുയോഗം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി.ജോസ് ഉദ്ഘാടനം ചെയ്യും.തിങ്കളാഴ്ച പേരാവൂർ പോസ്റ്റോഫീസിന് മുമ്പിൽ നടക്കുന്ന മാർച്ചും ധർണ്ണയും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.വി.രജീഷ് ഉദ്ഘാടനം ചെയ്യും.

Related posts

പേരാവൂർ മേഖലയിലെ മലഞ്ചരക്ക് സ്ഥാപനങ്ങൾക്ക് നാളെ ഉച്ചകഴിഞ്ഞ് അവധി

പേരാവൂരിലെ എക്സൈസ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്*

പ്ലാസ്റ്റിക് ചലഞ്ച്; പേരാവൂരിൽ ജനകീയ പാതയോര ശൂചീകരണം നാളെ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox