34.2 C
Iritty, IN
November 10, 2024

Author : Aswathi Kottiyoor

Kerala

സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ; ആകെ 305 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.
kannur

നിഷ്കളങ്ക ബാല്യങ്ങളെ തേടിവരുന്നു; ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ

Aswathi Kottiyoor
ക​ണ്ണൂ​ർ: കൗ​തു​ക​ത്തി​ൽ തു​ട​ങ്ങി ല​ഹ​രി​യി​ലേ​ക്ക്​ മാ​റു​ന്ന ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ ​നി​ഷ്ക​ള​ങ്ക ബാ​ല്യ​ങ്ങ​ളെ തേ​ടി​വ​രു​ക​യാ​ണ്. കാ​ണാ​മ​റ​യ​ത്തി​രു​ന്ന് ക​ളി​യെ​യും ക​ളി​ക്കാ​രു​ടെ മ​ന​സ്സി​നെ​യും നി​യ​ന്ത്രി​ക്കു​ന്ന ഇ​ത്ത​രം ചി​ല​ന്തി​വ​ല​ക​ളി​ൽ അ​റി​യാ​തെ ക​ണ്ണി​ചേ​ർ​ക്ക​പ്പെ​ടു​ക​യാ​ണ്​ ന​മ്മു​ടെ കു​ട്ടി​ക​ൾ. ജീ​വി​ത​ത്തി​ലേ​ക്ക്​ റീ​സ്റ്റാ​ർ​ട്ടി​ല്ലാ​ത്ത പോ​ക്കു​ക​ളി​ൽ അ​വ​സാ​ന​ത്തെ
Kerala

കോ​വി​ഡ്: ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം

Aswathi Kottiyoor
കോ​വി​ഡ്, ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മു​ന്നൊ​രു​ക്കം ന​ട​ത്താ​ന്‍ കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശം. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ങ്ങ​ളി​ലെ ഓ​ക്സി​ജ​ൻ ല​ഭ്യ​ത​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ക​യാ​ണ്. പി​എ​സ്‍​എ
Kerala

കേരളത്തില്‍ 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട്
Thiruvanandapuram

പ്ലസ് വൺ അലോട്ട്മെന്‍റ് ലഭിക്കാത്തവർക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാൻ അവസരം

Aswathi Kottiyoor
തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന്​ ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർക്ക്​ നിലവിലെ വേക്കൻസിയിൽ പ്രവേശനം നേടാൻ ജനുവരി ഏഴുമുതൽ ജനുവരി 10ന് വൈകീട്ട് നാലു വരെ അപേക്ഷിക്കാം. നിലവിൽ ഏതെങ്കിലും ​േക്വാട്ടയിൽ പ്രവേശനം
Kerala

കെ‐റെയിൽ: സംസ്ഥാന സർക്കാരിന്‌ ഭൂമി ഏറ്റെടുക്കാം; അനുമതി വേണ്ടെന്ന്‌ റെയിൽവേ ഹൈക്കോടതിയിൽ

Aswathi Kottiyoor
സിൽവർ ലൈൻ പദ്ധതിയിൽ റെയിൽവേയും കേന്ദ്ര സർക്കാരും കെ-റെയിലിനൊപ്പം. ഭൂമി ഏറ്റെടുക്കുന്നതിനും സാമുഹീക ആഘാത പഠനം നടത്തുന്നതിനും റെയിൽവേയുടെ അനുമതി വേണ്ടന്നും റെയിൽവേ ഹൈക്കോടതിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്‌ക്കാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട്‌ സമർപ്പിച്ച
Kelakam

കേളകം പഞ്ചായത്തിന് കീഴിൽ ഇന്നുമുതൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിച്ചിരിക്കുന്നു

Aswathi Kottiyoor
കേളകം: സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് പഞ്ചായത്തിലെ എല്ലാവിധ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ഡിസ്പോസിബിൾ വസ്തുക്കളുടെയും സൂക്ഷിപ്പും കൈമാറ്റവും ഉപയോഗവും നിരോധിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതരുടെയും വ്യാപാരി പ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന
Peravoor

തെരുവ് നായ ശല്യം രൂക്ഷം

Aswathi Kottiyoor
നമ്പിയോട്: തെരുവ് നായ ശല്യം രൂക്ഷം. നമ്പിയോടില്‍ ആടിനെ തെരുവു നായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു.നമ്പിയോടിലെ ചിറക്കല്‍ സീനത്തിന്റെ ആടിനെയാണ് തെരുവു നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്.മുരിങ്ങോടി, നമ്പിയോട് മേഖലയിലാണ് തെരുവു നായ ശല്യം രൂക്ഷമായത്. പുലര്‍ച്ചയും
Kerala

സിപിഎമ്മുകാർക്ക് ഇനി സിപിഐയിലേക്ക് സുഗമം കൂടുമാറ്റം; നേരിട്ട് അംഗത്വം.

Aswathi Kottiyoor
സിപിഎമ്മിൽ നിന്നു വരുന്നവർക്കു ഇനി നേരിട്ടു തന്നെ സിപിഐ അംഗത്വം കിട്ടും. മറ്റു പാർ‍ട്ടികളിൽ നിന്നു വരുന്നവർക്ക് ഈ ഇളവു ബാധകമല്ല. നിലവിൽ സിപിഐയിൽ നേരിട്ടു പൂർണ അംഗമാകാൻ സാധിക്കില്ല. 6 മാസം കാൻഡിഡേറ്റ്
Kerala

കോവിഡ് ആനകളേയും ‘ബാധിച്ചു’; വ്യായാമമില്ലായ്മ മൂലം ആനകൾ ചരിയുന്നു.

Aswathi Kottiyoor
കോവിഡു കാലത്തെ വ്യയാമമില്ലായ്മ മൂലം ജീവിത ശൈലീ രോഗങ്ങളുമായി ആനകൾ ചരിയുന്നു. 37 മാസത്തിനിടയിൽ ചരിഞ്ഞ 74 ആനകളിൽ ഇരുപത്തിയഞ്ചോളം ആനകൾക്കുണ്ടായിരുന്നതു ജീവിത ശൈലീ രോഗമാണെന്നു രേഖകൾ വ്യക്തമാക്കുന്നു. പ്രായമായ ആനകളുടെ മരണത്തിനുള്ള കാരണങ്ങളിലൊന്നും
WordPress Image Lightbox