30.2 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

kannur

ബ​സി​ൽ കു​ഴ​ഞ്ഞുവീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ര​ക്ഷ​ക​രാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: ബ​സി​ൽ കു​ഴ​ഞ്ഞുവീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ര​ക്ഷ​ക​രാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ. ത​ല​ശേ​രി -ഇ​രി​ട്ടി -കൂ​ട്ടു​പു​ഴ റൂ​ട്ടി​ലോ​ടു​ന്ന മി​യാ​മി​യാ ബ​സി​ലെ ജീ​വ​ന​ക്കാ​രാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ര​ക്ഷ​ക​രാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. നി​ർ​മ​ല​ഗി​രി റാ​ണി ജ​യ് സ്കൂ​ളി​ന്
kannur

സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെ: ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

Aswathi Kottiyoor
കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയം നടത്തുന്ന സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെയുടെ ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി.
Kerala

ഇ- ശ്രാം രജിസ്‌ട്രേഷന്‍: പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പ്

Aswathi Kottiyoor
ജില്ലയില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ഇ- ശ്രാം രജിസ്‌ട്രേഷനായി നവംബര്‍ മൂന്ന് മുതല്‍ പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തും. ഇ ശ്രാം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍
kannur

ഇ-ശ്രാം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍

Aswathi Kottiyoor
നിര്‍മ്മാണ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴില്‍ എടുക്കുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, മത്സ്യതൊഴിലാളികള്‍, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികള്‍, പാല്‍ക്കാരന്‍, ഒട്ടോറിക്ഷാ തൊഴിലാളികള്‍,
Kerala

2,75,845 ലൈഫ് സുരക്ഷിത ഭവനങ്ങൾ പൂർത്തിയാക്കി പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്നു മുതൽ

Aswathi Kottiyoor
ഭൂരഹിതർക്കും ഭൂരഹിത-ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിടം ഒരുക്കുന്ന ലൈഫ് പദ്ധതി പ്രകാരം 2,75,845 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകിയതായി ലൈഫ് മിഷൻ. പദ്ധതിപ്രകാരം നിർമ്മാണം ആരംഭിച്ച വീടുകളുടെ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കും. പുതിയ അപേക്ഷകരുടെ
Kerala

ഹോമിയോ ബൂസ്റ്റർ മരുന്ന് വിതരണത്തിൽ വൻ പങ്കാളിത്തം

Aswathi Kottiyoor
സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർഥികൾക്ക് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി ‘കരുതലോടെ മുന്നോട്ട്’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനകം 846351 പേര് രജിസ്റ്റർ ചെയ്തതായി ഹോമിയോപ്പതി
Kerala

പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവാസികള്‍ക്ക് നല്‍കിയ ഇളവ് കേന്ദ്രം പിന്‍വലിച്ചു

Aswathi Kottiyoor
അടിയന്തര ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് പിസിആര്‍ ടെസ്റ്റില്ലാതെ നാട്ടിലേക്ക്‌ യാത്ര അനുവദിച്ചുള്ള ഇളവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇനി മുതല്‍ എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ കൊവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്നാണ്
Kerala

പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റി അ​ലോ​ട്ട്മെ​ന്‍റ് ന​വം​ബ​ർ ഒ​ന്നു മു​ത​ൽ; എ​ല്ലാ​വ​ർ​ക്കും സീ​റ്റ് ഉ​റ​പ്പെ​ന്ന് മ​ന്ത്രി

Aswathi Kottiyoor
പ്ല​സ് വ​ണ്‍ ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ലു​ള്ള പ്ര​വേ​ശ​നം ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. 94,390 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി അ​പേ​ക്ഷി​ട്ടു​ള്ള​തെ​ന്നും എ​ല്ലാ​വ​ർ​ക്കും സീ​റ്റ് ഉ​റ​പ്പാ​ണെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.
kannur

*ഗാന്ധി ജയന്തി മാസാചരണം : പേരാവൂരിൽ 152 വിമുക്തിദീപങ്ങൾ തെളിയിക്കുന്നു*

Aswathi Kottiyoor
ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 30 ന് പേരാവൂർ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പേരാവൂർ നിയമസഭാ നിയോജക മണ്ഡലത്തിൽ 152 വിമുക്തി ദീപങ്ങൾ തെളിയിക്കുന്നു. ഗാന്ധിജിയുടെ 152- ാമത് ജൻമവാർഷികം പ്രമാണിച്ചാണ് 152
kannur

*🔰⭕ജില്ലയില്‍ 336 പേര്‍ക്ക് കൂടി കൊവിഡ്; 321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ⭕🔰*

Aswathi Kottiyoor
ജില്ലയില്‍ വെള്ളിയാഴ്ച (29/10/2021) 336 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 321 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്
WordPress Image Lightbox