22.7 C
Iritty, IN
September 19, 2024

Author : Aswathi Kottiyoor

Kerala

പ​ഴ​ശി സാ​ഗ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യിപൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: പ​ഴ​ശി സാ​ഗ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ഉ​ട​ൻ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണ പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും
kannur

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; പ​രി​ഹ​രി​ക്കാ​ൻ പ്ര​ശ്ന​ങ്ങ​ളേ​റെ

Aswathi Kottiyoor
ക​ണ്ണൂ​ർ: സ്കൂ​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം സ്കൂ​ളു​ക​ളും ശു​ചീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ചി​ല സ്കൂ​ളു​ക​ൾ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ന​വീ​ക​രി​ക്കാ​ൻ
kannur

ആ​റ​ളം ആ​ദി​വാ​സി കാ​ർ​ഷി​ക ഉ​ത്പന്ന വി​പ​ണ​നകേ​ന്ദ്രം തു​റ​ന്നു

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാമിലെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണ​ന സൗ​ക​ര്യ​മൊ​രു​ക്കി ന​ബാ​ർ​ഡ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​റ​ളം ഫാമിലെ പു​നര​ധി​വാ​സ മേ​ഖ​ല​യി​ൽ ന​ബാ​ർ​ഡി​ന്‍റെ ആ​ദി​വാ​സി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (സി​ആ​ർ​ഡി
Kerala

സാ​മൂ​ഹി​ക സു​ര​ക്ഷാ- ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ വി​ത​ര​ണം 30 മു​ത​ൽ

Aswathi Kottiyoor
ഒ​ക്ടോ​ബ​റി​ലെ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ 30 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 753.16 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​തോ​ടൊ​പ്പം ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി 102.97 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ
Kerala

ഫേസ്ബുക്ക് ഇനി മെറ്റ

Aswathi Kottiyoor
സോ​ഷ്യ​ല്‍ നെ​റ്റ് വ​ര്‍​ക്കിം​ഗ് ക​മ്പ​നി​യാ​യ ഫേ​സ്ബു​ക്ക് പേ​രു മാ​റ്റി. മെ​റ്റ എ​ന്ന പേ​രി​ലാ​കും കോ​ര്‍​പ​റേ​റ്റ് ലോ​ക​ത്ത് ഇ​നി ക​മ്പ​നി അ​റി​യ​പ്പെ​ടു​ക​യെ​ന്ന് ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ന്‍ മാ​ര്‍​ക് സ​ക്ക​ര്‍​ബ​ര്‍​ഗ്. ഫേ​സ്ബു​ക്ക് ക​ണ​ക്റ്റ​ഡ് ഓ​ഗ്‌​മെ​ന്‍റ​ഡ് ആ​ന്‍റ് വി​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി
Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത.

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​മാ​ണ് കാ​ര​ണം. ശ്രീ​ല​ങ്ക തീ​ര​ത്തി​നു​ സ​മീ​പ​മു​ള്ള ന്യൂ​ന​മ​ർ​ദം ര​ണ്ടു ​ദി​വ​സ​ത്തി​നു​ശേ​ഷം തെ​ക്ക​ൻ കേ​ര​ള​തീ​ര​ത്തു​കൂ​ടി സ​ഞ്ച​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​റി​യി​പ്പ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം,
Kerala

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു.

Aswathi Kottiyoor
ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 110.81 രൂ​പ​യും ഡീ​സ​ലി​ന് 103.60 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന്
Kerala

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു; പെ​രി​യാ​ർ തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​ത

Aswathi Kottiyoor
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. മൂ​ന്ന്, നാ​ല് ഷ​ട്ട​റു​ക​ൾ 35 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ണ് തു​റ​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴി​ന് തു​റ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ആ​ദ്യ സ്പി​ൽ​വേ ഷ​ട്ട​ർ തു​റ​ന്ന​ത് 7:29നാ​ണ്. ഷ​ട്ട​ർ തു​റ​ന്ന് 20 മി​നി​ട്ടു​കൊ​ണ്ട്
Iritty

മാടത്തിൽ ഒറ്റകൊമ്പൻചാലിലെ എള്ളും കാലായിൽ ഹൗസിൽ ജിഞ്ചു ജോൺ അന്തരിച്ചു.

Aswathi Kottiyoor
ഇരിട്ടി : മാടത്തിൽ ഒറ്റകൊമ്പൻചാലിലെ എള്ളും കാലായിൽ ഹൗസിൽ ജിഞ്ചു ജോൺ (40 ) അന്തരിച്ചു. വള്ളിത്തോട് ടൗണിൽ ന്യൂടെക്സ് എന്ന അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തി വരികയായിരുന്നു . എള്ളും കാലായിൽ ജോണിന്റെയും
Kerala

നെൽ വില: സർക്കാർ കർഷകർക്കൊപ്പമെന്ന് ഭക്ഷ്യമന്ത്രി

Aswathi Kottiyoor
നെല്ലിന്റെ സംഭരണവില പരമാവധി ഉയർത്തി നിശ്ചയിക്കുന്നതിലും, കുടിശ്ശിക തുക പൂർണ്ണമായും കൊടുക്കുന്നതിലും കർഷകർക്കൊപ്പമാണ് സംസ്ഥാന സർക്കാരെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കർഷകരിൽ നിന്നും സിവിൽ സപ്ലൈസ്
WordPress Image Lightbox