22.5 C
Iritty, IN
September 7, 2024

Author : Aswathi Kottiyoor

Kerala

ഇ​ടി​യോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും; മൂ​ന്നു ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

Aswathi Kottiyoor
അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്നു ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഇ​ടി​യോ​ട് കൂ​ടി​യ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഈ
Kerala

മ​ധ്യ​കേ​ര​ള​ത്തി​ൽ മ​ഴ തു​ട​രു​ന്നു; ജി​ല്ല​ക​ളി​ൽ കൂടുതൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ

Aswathi Kottiyoor
മ​ധ്യ​കേ​ര​ള​ത്തെ ദു​രി​ത​ത്തി​ലാ​ക്കി മ​ഴ തു​ട​രു​ന്നു. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി. കോ​ട്ട​യ​ത്ത് 33ഉം ‌​ആ​ല​പ്പു​ഴ​യി​ല്‍ 12ഉം ​പ​ത്ത​നം​തി​ട്ട​യി​ല്‍ 15ഉം ​ക്യാ​മ്പു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ
Iritty

എരുതുകടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് സ്രാമ്പിക്കൽ (95 ) അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി : എരുതുകടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് സ്രാമ്പിക്കൽ (95 ) അന്തരിച്ചു. ഭാര്യ : പരേതയായ ശോശാമ്മ . മക്കൾ: കുഞ്ഞുമോൻ , ലാലമ്മ, തങ്കമ്മ, രാജു. മരുമക്കൾ: ലീലാമ്മ (അറബി),
Iritty

വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് 25 ലക്ഷം നഷ്ടപരിഹാരം നൽകണം – എസ്എൻഡിപി

Aswathi Kottiyoor
ഇരിട്ടി : വന്യജീവികളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് സ്ഥിരമായ സർക്കാർ ജോലിയും നൽകണമെന്ന് എസ് എൻ ഡി പി യൂണിയൻ ദേവസ്വം സിക്രട്ടറി
Kerala

സ്നേഹവീടിൻ്റെ താക്കോൽ കൈമാറി.

Aswathi Kottiyoor
ഇരിട്ടി : സി പി ഐ എം പായം ലോക്കൽ കമ്മറ്റി പായം കാടമുണ്ടയിലെ മഠപ്പുരക്കൽ സുശീലാമ്മക്ക് നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻ്റെ താക്കോൽ കർഷക സംഘം സംസ്ഥാന സെക്രട്ടറി പനോളി വത്സൻ കൈമാറി.
Kerala

നിപ മുക്തം: ഡബിള്‍ ഇന്‍ക്യുബേഷന്‍ പൂര്‍ത്തിയായി; പ്രതിരോധം പൂര്‍ണ വിജയം

Aswathi Kottiyoor
കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ നിപ വൈറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍ പിരീഡ് (42 ദിവസം) പൂര്‍ത്തിയായി. ഈ കാലയളവില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത
Kerala

സംസ്ഥാനത്ത് 93.8 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തെന്ന് വീണാ ജോര്‍ജ്

Aswathi Kottiyoor
സംസ്ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.8 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,68,961), 45.3 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,21,21,683) നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ത്യയില്‍
Kerala

മനസ്സ് കേരള ജനതക്കൊപ്പമെന്ന് രാഹുലും പ്രിയങ്കയും; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം

Aswathi Kottiyoor
മഴക്കെടുതിയില്‍ കേരളം ഗുരുതര പ്രതിസന്ധി നേരുടന്നതിനിടെ ആശ്വാസ വാക്കുകളുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. തന്റെ മനസ്സ് കേരള ജനതക്കൊപ്പമാണെന്നും അദ്ദേഹം
Kerala

കേരളം തരിശ് രഹിത സംസ്ഥാനമാകാനൊരുങ്ങുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
കേരളം തരിശ് രഹിത സംസ്ഥാനം എന്ന നിലയിലേക്ക് മെല്ലെ നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന കേരള ഫുഡ് കോൺക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ
Kerala

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന സർവീസ് : കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി

Aswathi Kottiyoor
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന കമ്പനികൾക്ക് സർവീസ് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര ചരക്കുനീക്കം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനിൽ
WordPress Image Lightbox