30.2 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

കേ​ന്ദ്രം കൂ​ടു​ത​ൽ ഫ​ണ്ട് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി സ്തം​ഭി​ക്കു​മെ​ന്നു മ​ന്ത്രി

Aswathi Kottiyoor
കേ​ന്ദ്ര​സ​ർ​ക്കാ​ർ കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി​യി​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി സ്തം​ഭി​ക്കു​മെ​ന്നു ത​ദ്ദേ​ശ മ​ന്ത്രി​ക്കു വേ​ണ്ടി നി​യ​മ​സ​ഭ​യി​ൽ മ​റ​പ​ടി പ​റ​ഞ്ഞ മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം 1.14 ല​ക്ഷം കോ​ടി​യാ​ണ് പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്രം വ​ക​യി​രു​ത്തി​യ​തെ​ങ്കി​ൽ ഇ​ക്കൊ​ല്ലം 73,000
Kerala

പാ​ൽ സം​ഭ​ര​ണം 21.3 ല​ക്ഷം ലി​റ്റ​റാ​യി വ​ർ​ധി​ച്ചു

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് 2020 – 21-ൽ ​പാ​ലി​ന്‍റെ സം​ഭ​ര​ണം 21.3 ല​ക്ഷം ലി​റ്റ​റാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. 2015 – 16-ൽ ​പ്ര​തി​ദി​നം 5.5 ല​ക്ഷം ലി​റ്റ​ർ പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്നു.
Kerala

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; മു​ല്ല​പ്പെ​രി​യാ​റി​ൽ ര​ണ്ട് ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു

Aswathi Kottiyoor
മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ര​ണ്ട് ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു. സ്പി​ൽ​വേ​യി​ലെ ര​ണ്ട് ഷ​ട്ട​റു​ക​ളാ​ണ് വീ​ണ്ടും തു​റ​ന്ന​ത്. ഇ​തോ​ടെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. 138.95 ആ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. രാ​ത്രി
Iritty

മാക്കൂട്ടം വഴി കുടക് യാത്ര – നിയന്ത്രണം നവംബർ 15 വരെ നീട്ടി.

Aswathi Kottiyoor
ഇരിട്ടി : കണ്ണൂർ ജില്ലയിൽ നിന്നും മാക്കൂട്ടം ചുരം പാത വഴി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുടക് ജില്ലാ ഭരണകൂടം നവംബർ 15 വരെ നീട്ടി. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒക്ടോബർ
Iritty

കാടുകയറി സിഗ്നൽ ബോർഡുകൾ – വെട്ടി വൃത്തിയാക്കി സിവിൽ ഡിഫൻസ് സംഘം

Aswathi Kottiyoor
ഇരിട്ടി : കാടുകയറി മറച്ച സിഗ്നൽ ബോർഡുകളും അപകടകരമാവിധം കാടായിമാറിയ റോഡരികുകളും ഇരിട്ടി സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. തലശ്ശേരി – വളവുപാറ അന്തർ സംസ്ഥാന പാതയിലെ മാടത്തിൽ മുതൽ കൂട്ടുപുഴ വരെയുള്ള
Kerala

കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോം പരിശീലനം തുടങ്ങി

Aswathi Kottiyoor
സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവൻ അധ്യാപകർക്കും ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനായി ജിസ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള പരിശീലനം കൈറ്റ് ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലുള്ള 456 അധ്യാപകർക്കാണ് പരിശീലനം ആരംഭിച്ചത്. ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനും കാഴ്ചപരിമിതി തടസമല്ലാത്ത
Kerala

സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകളാക്കി മാറ്റും: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകൾ ആക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കടകൾ വഴി കൂടുതൽ പലവ്യഞ്ജനങ്ങളും മറ്റ്
Kerala

നാളെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് 4 ജില്ലകളിൽ മഞ്ഞ അലർട്ട്

Aswathi Kottiyoor
സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (3) എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച്
Kerala

വയോജനങ്ങൾക്കായി ഹെൽപ് ലൈൻ -14567; പ്രവർത്തനം ആരംഭിച്ചു

Aswathi Kottiyoor
മുതിർന്ന പൗരൻമാരുടെ പരാതികൾ പരിഹരിക്കാനും അവരുടെ ക്ഷേമവും സുംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ 14567 എന്ന ടോൾ ഫ്രീ ഹൽപ്പ് ലൈൻ പ്രവർത്തനും ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ മുഖേന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി
Kerala

ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ആയുഷ് മേഖലയില്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കണ്ണൂരിലെ അന്താരാഷ്‌ട്ര
WordPress Image Lightbox