30.2 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

kannur

‘സ്വച്ഛ് സർവ്വേക്ഷൺ (ഗ്രാമീൺ) 2021’ സർവ്വെയിൽ നിങ്ങൾക്കും പങ്കെടുക്കാം.

Aswathi Kottiyoor
കണ്ണൂർ ജില്ലയിലെ ഗ്രാമീണ മേഖലയിലെ ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിലയിരുത്താൻ പൊതുജനങ്ങൾക്ക് അവസരം ലഭ്യമാക്കുന്നതാണ് ഈ സർവ്വെ. ഈ ഉദ്യമത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തം പരമാവധി വർദ്ധിപ്പിച്ച് കണ്ണൂർ ജില്ലയ്ക്ക് രാജ്യത്ത് ഒന്നാം സ്ഥാനം
Kerala

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട്
Kerala

തലയുയര്‍ത്തി നവകേരളം; ഭരണമികവില്‍ വീണ്ടും ഒന്നാമത്.

Aswathi Kottiyoor
പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 (PAI) -ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ
Kerala

സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കു​ന്നു. കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. ഒ​രു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും സി​നി​മ തീ​യ​റ്റ​റി​ൽ പ്ര​വേ​ശി​ക്കാം.​വി​വാ​ഹ​ത്തി​നും മ​ര​ണ​ത്തി​നും പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കൂ​ടു​ത​ല്‍ ഇ​ള​വ് ന​ല്‍​കി. വി​വാ​ഹ​ങ്ങ​ള്‍​ക്ക് 100
Kerala

സം​സ്ഥാ​ന​ത്ത് ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് സ​മ​യം​ക്ര​മീ​ക​രി​ച്ചു.

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് സ​മ​യം​ക്ര​മീ​ക​രി​ച്ചു. രാ​ത്രി എ​ട്ട് മു​ത​ൽ 10 വ​രെ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യം. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണ് സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​ത്. രാ​ത്രി 10ന് ​ശേ​ഷം പ​ട​ക്കം പൊ​ട്ടി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച്
Kerala

എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി വാ​ക്സി​ൻ ന​ൽ​കും; അ​ലം​ഭാ​വ​മ​രു​ത്: പ്രധാനമന്ത്രി

Aswathi Kottiyoor
വാ​ക്സി​ൻ വി​ത​ര​ണം കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ൾ തോ​റും ക​യ​റി‍​യി​റ​ങ്ങി വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ അ​ലം​ഭാ​വമ​രു​തെ​ന്നും വീ​ടു​ക​ള്‍ തോ​റും വാ​ക്സി​ന്‍ എ​ന്ന​താ​ണ് പു​തി​യ സ​ന്ദേ​ശ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്‌​സി​ന് എ​തി​രാ​യ തെ​റ്റി​ദ്ധാ​ര​ണ​ക​ളും
Kerala

കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും.

Aswathi Kottiyoor
ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് വിദേശ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന് പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ്
Kerala

ഡെങ്കിപ്പനി വ്യാപനം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം.

Aswathi Kottiyoor
കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളമുൾപ്പെടെയുള്ള ഒൻപത് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘങ്ങളെ അയയ്ക്കും. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ
Kerala

ശ്രീജേഷിന് ഖേൽരത്‌ന ; കെ സി ലേഖയ്‌ക്ക്‌ ധ്യാൻചന്ദ്‌, പി രാധാകൃഷ്‌ണൻ നായർക്കും ടി പി ഔസേഫിനും ദ്രോണാചാര്യ.

Aswathi Kottiyoor
മലയാളിയും ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറുമായ പി ആർ ശ്രീജേഷ്‌ അടക്കം 12 താരങ്ങൾക്ക്‌ മേജർ ധ്യാൻചന്ദ്‌ ഖേൽരത്‌ന പുരസ്‌കാരം. രാജ്യം നൽകുന്ന പരമോന്നത കായിക പുരസ്‌കാരമാണിത്‌. മലയാളി ബോക്‌സിങ്‌ താരം കെ
Kerala

കേരളം കാണാം ഇനി ‘കേരവാനി’ൽ നിന്ന്‌ .

Aswathi Kottiyoor
കേരളത്തിലെ വിനോദസഞ്ചാര മേഖല പുതിയ തലങ്ങളിൽ ഇടപെടൽ നടത്തുന്നതിന്റെയും കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ആരംഭിച്ച ‘കേരവാൻ കേരള’ പദ്ധതിക്ക്‌ വലിയ സ്വീകാര്യതയാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം ലഭിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
WordPress Image Lightbox