23.9 C
Iritty, IN
September 20, 2024

Author : Aswathi Kottiyoor

Kerala

കെ​എ​സ്ആ​ർ​ടി​സി സ​മ​രം; സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor
കെ​എ​സ്ആ​ർ​ടി​സി​യി​ലെ പ​ണി​മു​ട​ക്ക് ത​ട​യാ​ൻ സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച‍​യും ശ​നി​യാ​ഴ്ച​യും ജോ​ലി​ക്ക് എ​ത്താ​ത്ത​വ​രു​ടെ ശ​മ്പ​ളം പി​ടി​ക്കും. ശ​മ്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ ട്രേ​ഡ് യൂ​ണി​യ​നാ​യ
Kerala

അ​രു​ണാ​ച​ലി​ൽ പെ​ട്രോ​ളി​ന് 10.20 രൂ​പ​യും ഡീ​സ​ലി​ന് 15.22 രൂ​പ​യും കു​റ​ച്ചു; മ​ധ്യ​പ്ര​ദേ​ശി​ലും ഇ​ള​വ്

Aswathi Kottiyoor
പെ​ട്രോ​ളി​നും ഡീ​സ​ലി​നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ക്‌​സൈ​സ് തീ​രു​വ കു​റ​ച്ച​തി​ന് പി​ന്നാ​ലെ വാ​റ്റി​ല്‍ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശും മ​ധ്യ​പ്ര​ദേ​ശു​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി വാ​റ്റ് കു​റ​ച്ച​ത്. അ​രു​ണാ​ച​ലി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 10.20
Kerala

ക​ണ്ണൂ​രി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള പ​ട​ക്കം പൊ​ട്ടി യു​വാ​വി​ന്‍റെ കൈ​യ്ക്ക് പ​രി​ക്ക്

Aswathi Kottiyoor
ക​ണ്ണൂ​രി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള പ​ട​ക്കം പൊ​ട്ടി യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി​ക്ക് പ​രി​ക്ക്. വേ​റ്റു​മ്മ​ൽ സ്വ​ദേ​ശി നു​ഫൈ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​തി​രൂ​രി​ന​ടു​ത്ത് ആ​റാം മൈ​ലി​ലാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Kerala

സിറ്റിസൺ പോർട്ടലും ഐ എൽ ജി എം എസും ജനോപകാരപ്രദം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിൽ വിവിധ സേവനങ്ങൾക്കായി ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് സിറ്റിസൺ പോർട്ടലും ഐ എൽ ജി എം എസ് സംവിധാനവും ഏറെ ഉപകാരപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ
Kerala

കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം

Aswathi Kottiyoor
ടൂറിസം വകുപ്പിന്‍റെ ഉത്തരവാദിത്ത ടുറിസം മിഷന്‍ നടപ്പിലാക്കുന്ന അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്കാരത്തില്‍
Kerala

ശബരിമല മണ്ഡല-മകരവിളക്ക്: എക്‌സൈസ് വകുപ്പ് മുന്നൊരുക്കങ്ങൾ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

Aswathi Kottiyoor
ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടനകാലം നവംബര്‍ 12 മുതല്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉൽപാദനവും വിതരണവും ഉപഭോഗവും തടയുന്നതിനായി എക്‌സൈസ് വകുപ്പ് വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി എം.വി ഗോവിന്ദന്‍
Kerala

ജോജു ജോര്‍ജ് -കോണ്‍ഗ്രസ് വിഷയം ഒത്തുതീര്‍പ്പിലേക്ക്; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഡി.സി.സി. അധ്യക്ഷന്‍.

Aswathi Kottiyoor
ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജുമായുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ്
Kerala

വിരമിക്കില്ല ആനവണ്ടിയുടെ സൂപ്പര്‍ക്ലാസുകള്‍; 704 ബസുകള്‍ക്ക് കാലപരിധി നീട്ടി നല്‍കി.

Aswathi Kottiyoor
കാലപരിധി കഴിഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വീണ്ടും നിരത്തിലേക്ക്. കോവിഡ് കാലത്ത് ബസുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടതു പരിഗണിച്ചാണ് ഏഴു വര്‍ഷം പൂര്‍ത്തിയായ 704 സൂപ്പര്‍ക്ലാസ് ബസുകളുടെ കാലപരിധി നീട്ടാന്‍ തീരുമാനിച്ചത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍
Kerala

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട്
Kerala

ശബരിമല റോഡുകള്‍ വിലയിരുത്താന്‍ പ്രത്യേകസംഘം: മന്ത്രി റിയാസ്.

Aswathi Kottiyoor
കാലവര്‍ഷക്കെടുതി മൂലം ശബരിമല റോഡുകള്‍ക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിര്‍മ്മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പി ഡബ്ല്യുഡി മിഷന്‍ ടീം
WordPress Image Lightbox