24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • ക​ണ്ണൂ​രി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള പ​ട​ക്കം പൊ​ട്ടി യു​വാ​വി​ന്‍റെ കൈ​യ്ക്ക് പ​രി​ക്ക്
Kerala

ക​ണ്ണൂ​രി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള പ​ട​ക്കം പൊ​ട്ടി യു​വാ​വി​ന്‍റെ കൈ​യ്ക്ക് പ​രി​ക്ക്

ക​ണ്ണൂ​രി​ൽ ഉ​ഗ്ര​ശേ​ഷി​യു​ള്ള പ​ട​ക്കം പൊ​ട്ടി യു​വാ​വി​ന്‍റെ കൈ​പ്പ​ത്തി​ക്ക് പ​രി​ക്ക്. വേ​റ്റു​മ്മ​ൽ സ്വ​ദേ​ശി നു​ഫൈ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​തി​രൂ​രി​ന​ടു​ത്ത് ആ​റാം മൈ​ലി​ലാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

പഠിച്ച സ്‌കൂളുകൾക്ക് ലക്ഷങ്ങളുടെ ധനസഹായം പ്രഖ്യാപിച്ച് റിട്ടയർഡ് ഡി ജി പി; മികച്ച മാതൃകയെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്ന് രാജി വെച്ചു.

Aswathi Kottiyoor

ബ​ഫ​ർ സോ​ണ്‍: പ​രി​ശോ​ധ​ന​ക​ൾ എ​ന്നു പൂ​ർ​ത്തി​യാ​കു​മെ​ന്നതിൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല

Aswathi Kottiyoor
WordPress Image Lightbox