29.1 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Kerala

മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കും

Aswathi Kottiyoor
സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യം കേടാകാനിടയാകുകയും നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതിനാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ നിയമം
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

Aswathi Kottiyoor
ഒന്നരവർഷത്തെ അടച്ച് പൂട്ടലിനു ശേഷം എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ സ്കൂളിലേക്കുള്ള വരവ് ആഘോഷമാക്കി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് അധ്യാപകരും മുതിർന്ന ക്ലാസ്സിലെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്ന്
Kelakam

അടയ്ക്കാത്തോട് രാമച്ചിയില്‍ കടുവ പോത്തിനെ കടിച്ചു കൊന്നു

Aswathi Kottiyoor
അടയ്ക്കാത്തോട് രാമച്ചിയില്‍ കടുവ പോത്തിനെ കടിച്ചു കൊന്നു.പള്ളിവാതുക്കള്‍ ഇട്ടിയവിരയുടെ പോത്തിനെയാണ് കടുവ കടിച്ചു കൊന്നത്.തിങ്കളാഴ്ച രാവിലെ 12 മണിയോടെയാണ് കൃഷിയിടത്തില്‍ മേയാന്‍ വിട്ടിരുന്ന പോത്തിനെ കടുവ കടിച്ചു കൊന്നത്.മേയാന്‍ വിട്ട സ്ഥലത്ത് നിന്ന് ഒരു
Kerala

കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 5404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 777, കൊല്ലം 662, കോഴിക്കോട് 648, എറണാകുളം 577, തൃശൂര്‍ 569, കണ്ണൂര്‍ 387, കോട്ടയം 300, പത്തനംതിട്ട 296, ഇടുക്കി 254, മലപ്പുറം
Kerala

കെ.പി.എ.സി ലളിത തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

Aswathi Kottiyoor
നടി കെ.പി.എ.സി ലളിത കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. എന്നാല്‍
Kerala

മഞ്ഞിൻ പാളിയല്ലിത്; വിഷപ്പതയില്‍ മുങ്ങി യമുനാ നദി .

Aswathi Kottiyoor
മലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ കാളിന്ദി കുഞ്ജിനടുത്തുള്ള യമുനാനദിയില്‍ വിഷപ്പത രൂപപ്പെട്ടു. യമുനാനദിയുടെ പലഭാഗങ്ങളും വിഷപ്പതയില്‍ മൂടപ്പെട്ട് കിടക്കുകയായിരുന്നു. ചാട്ട്പൂജയ്ക്ക് പങ്കെടുക്കാനായി നിരവധി ഭക്തരാണ് ഇവിടെ എത്തിച്ചേര്‍ന്നത്. നദിയിലെ ഉയര്‍ന്ന അമോണിയ തോതും ഫോസ്‌ഫേറ്റ് അംശവുമാണ്
Kerala

കടല്‍ ജീവി പ്രകടനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല,ടിക്കറ്റ് വില്‍ക്കില്ല; തീരുമാനമെടുത്ത് യാത്രാ കമ്പനി.

Aswathi Kottiyoor
കടല്‍ജീവികളുടെ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന പരിപാടികളുടെ ടിക്കറ്റ് വിൽപന അവസാനിപ്പിച്ച് യാത്രാ കമ്പനിയായ എക്‌സ്പീഡിയ. ഡോള്‍ഫിനുകളുടെയും തിമിംഗലങ്ങളുടെയും പ്രകടനങ്ങള്‍ ഉൾക്കൊള്ളുന്ന വിനോദ പരിപാടികൾ ഇനി മുതല്‍ പ്രോത്സാഹിപ്പിക്കുകയില്ലെന്ന്‌ കമ്പനി അറിയിച്ചു. ഇത്തരത്തിലുള്ള ജീവികളുടെ പരിപാടികള്‍ അവസാനിപ്പിക്കണമെന്ന്
Kerala

കൊട്ടാരക്കരയില്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

Aswathi Kottiyoor
കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. പൂജപ്പുര വീട്ടില്‍ രാജേന്ദ്രന്‍ (55) ആണ് ഭാര്യ അനിത (40) മക്കളായ ആദിത്യരാജ് (24) അമൃതരാജ് (20) എന്നിവരെ കൊലപ്പെടുത്തിയ ശേഷം
Kerala

രണ്ടാം അങ്കത്തിന് കച്ചമുറുക്കി ഒല ഇലക്ട്രിക് സ്‌കൂട്ടര്‍; ഡിസംബര്‍ 16 വീണ്ടും വില്‍പ്പന തുടങ്ങും.

Aswathi Kottiyoor
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലെ കൊടുങ്കാറ്റായാണ് ഒലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിയിട്ടുള്ളത്. രണ്ട് വേരിയന്റുകളുമായെത്തി ബുക്കിങ്ങിലും വില്‍പ്പനയിലും വിതരണത്തിലും റെക്കോഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഒലയുടെ രണ്ടാംഘട്ട വില്‍പ്പന ആരംഭിക്കുന്നതിന്റെ തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 16-ന്
Kerala

കോവിഡ് ബാധയ്ക്ക് ശേഷമുള്ള ആന്‍റിബോഡികള്‍ കുറഞ്ഞത് 10 മാസം നിലനില്‍ക്കുമെന്ന് പഠനം.

Aswathi Kottiyoor
കോവിഡ് ബാധിതരില്‍ സ്വാഭാവികമായി ഉണ്ടാകുന്ന രോഗപ്രതിരോധം കുറഞ്ഞത് 10 മാസം വരെ നീണ്ടു നില്‍ക്കാമെന്ന് യുകെയില്‍ നടന്ന പുതിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് ആദ്യ തരംഗത്തിനിടെ രോഗബാധിതരായവരുടെ രക്തത്തിലാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് 10 മാസം
WordPress Image Lightbox