ഉപവാസ സമരം നടത്തും
കേരളത്തിലങ്ങോളമിങ്ങോളം നിരവധിയാളുകള്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരുകളുടെ അനങ്ങാപ്പാറ നയത്തിനെതിരേ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍