28.8 C
Iritty, IN
October 31, 2024

Author : Aswathi Kottiyoor

Peravoor

കോവിഡ് ഐസിയു നിർമാണം തടഞ്ഞ സംഭവം: പരാതി നൽകി

Aswathi Kottiyoor
പേരാവൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ഐസിയുവിന്റെ നിർമാണം തടഞ്ഞ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ പേരാവൂർ പോലീസിന് പരാതി നൽകി. ഇന്നലെ ഉച്ചയോടെയാണ് പേരാവൂർ താലൂക്ക് ആശുപത്രിയോട് ചേർന്ന് നിർമിക്കുന്ന ഐസിയു
Kerala

കുതിരാൻ തുരങ്ക അനുബന്ധപാത നിർമാണം വേഗത്തിൽ; മാർച്ചിൽ പൂർത്തിയാകും

Aswathi Kottiyoor
കുതിരാൻ പടിഞ്ഞാറ് ഭാഗത്തുനിന്ന്‌ തുരങ്കങ്ങളിലേക്കുള്ള പ്രധാന റോഡിന്റെ നിർമാണം പുരോഗമിക്കുന്നു. റോഡ്‌ നിർമിക്കേണ്ട പ്രദേശത്തെ 30 മീറ്റർ നീളത്തിലുള്ള പാറക്കെട്ട് പൊട്ടിക്കുന്ന പണി അവസാനഘട്ടത്തിലെത്തി. പാറ പൊട്ടിച്ച ഭാഗം മണ്ണിട്ടുയർത്തി നിരപ്പാക്കുന്ന പണി പുരോഗമിക്കുകയാണ്‌.
Kerala

സിൽവർ ലൈൻ: റെയിൽവേ ഭൂമി സംബന്ധിച്ച റിപ്പോർട്ട് മൂന്നുമാസത്തിനുള്ളിൽ

Aswathi Kottiyoor
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിശദവിവരങ്ങൾ മൂന്നുമാസത്തിനുള്ളിൽ നൽകുമെന്ന് കെ-റെയിൽ. പദ്ധതിക്ക് റെയിവേ ഭൂമി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് സാമൂഹികാഘാത പഠനത്തിനാണെന്നും
Kerala

കനം കുറവ്, കരുത്ത് കൂടുതല്‍, വിപ്ലവമാകാന്‍ ഗ്രാഫീന്‍: കൊച്ചിയില്‍ ഇന്നൊവേഷന്‍ സെന്റര്‍ ഒരുങ്ങി

Aswathi Kottiyoor
മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വാക്കാണ് ഗ്രാഫീന്‍. യു.കെ, ചൈന എന്നിവിടങ്ങിലുള്ള ഗ്രാഫീന്‍ ഇന്നൊവേഷന്‍ സെന്ററിന് സമാനമായ കേന്ദ്രത്തിന് കളമൊരുങ്ങുകയാണ് കേരളത്തില്‍. രാജ്യത്തെ ആദ്യത്തെ ഗ്രാഫീന്‍ ഇന്നൊവേഷന്‍ സെന്ററാണ് കൊച്ചിയില്‍ ആരംഭിക്കുക. ഗ്രാഫീന്‍ എന്ന പദാര്‍ത്ഥം
Peravoor

പേരാവൂർ പഞ്ചായത്തിലെ ചില്ല് മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറി

Aswathi Kottiyoor
പേരാവൂർ : ഹരിതകർമസേന വഴി പേരാവൂർ പഞ്ചായത്തിലെ വീടുകളിൽനിന്ന് രണ്ടുതവണയായി ശേഖരിച്ച പത്ത് ടണ്ണോളം ചില്ല് മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറി. ഏഴുമാസത്തോളമായി ശുചിത്വമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സർക്കാർ കലണ്ടർ പ്രകാരമാണ് പേരാവൂർ പഞ്ചായത്തിൽ
Kerala

കേന്ദ്രസർവീസിൽ 8.75 ലക്ഷം തസ്തികകളിൽ ആളില്ല; റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുന്നത് 3.03 ലക്ഷം തസ്തിക

Aswathi Kottiyoor
കേന്ദ്രസർവീസിൽ 8.75 ലക്ഷം ഒഴിവുകൾ നികത്താതെ കിടക്കുന്നു. റെയിൽവേയിലുള്ളത് 3.03 ലക്ഷം ഒഴിവുകളാണ്. കേന്ദ്രമന്ത്രിമാർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കണക്കുകൾ വെളിവായത്. കേന്ദ്രസർവീസിലാകെ 8,75,158 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് എ തസ്തികയിൽ 21,255 ഒഴിവുകളും ഗ്രൂപ്പ്
Kerala

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു; നിയമഭേദഗതി നിലവിൽ വന്നു

Aswathi Kottiyoor
ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഇന്നലെ വിദേശ യാത്ര കഴിഞ്ഞ് എത്തിയശേഷം മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന
Kochi

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് മുൻകൂർ ജാമ്യം

Aswathi Kottiyoor
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് മുൻകൂർ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപ് നൽകിയ മറുപടി പരിഗണിച്ചായിരുന്നു കോടതിയുടെ വിധി.
Peravoor

ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപ്പിടുത്തം

Aswathi Kottiyoor
തൊണ്ടിയില്‍: ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപ്പിടുത്തം. തൊണ്ടിയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡിലെ അല്‍ഫോന്‍സ ഫര്‍ണിച്ചര്‍ ഷോപ്പിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തൊണ്ടിയില്‍ സ്വദേശി കെ.പി ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപ്പിടുത്തം ഉണ്ടായത്. തീ
Kerala

മന്ത്രിതല സംഘം ഇന്ന്‌ ആറളത്ത്‌

Aswathi Kottiyoor
ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി മന്ത്രിമാരായ എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ തിങ്കളാഴ്ച ആറളം ഫാം സന്ദർശിക്കും. രാവിലെ പത്തിന് ആറളം മോഡൽ
WordPress Image Lightbox