ആറളത്തെ ആദിവാസി ഭൂമി പിടിച്ചെടുത്ത് ആന സംരക്ഷണ കേന്ദ്രമാക്കാനുള്ള നീക്കം നിയമ വിരുദ്ധമെന്ന്
ഇരിട്ടി: ആദിവാസി പുനരധിവാസത്തിനു വേണ്ടി പട്ടിക വർഗ ഫണ്ടിൽനിന്നും വിലയ്ക്ക് വാങ്ങിയ ആറളം ഫാമിലെ 500 ഏക്കർ ആദിവാസി ഭൂമി പിടിച്ചെടുത്ത് ആന സംരക്ഷണ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആദിവാസി ദളിത് മുന്നേറ്റ