വിളവുണ്ട്; വിലയില്ല കപ്പയ്ക്ക് ;കർഷകർ ദുരിതത്തിൽ
കണ്ണൂർ: കോവിഡും അതിനോടനുബന്ധിച്ചുള്ള നിയന്ത്രണവും കാരണം വിദേശരാജ്യങ്ങളിൽ മരച്ചീനി കയറ്റി അയയ്ക്കുന്നതിൽ പ്രതിസന്ധി നേരിട്ടതോടെ കർഷകർ ദുരിതത്തിലായി. ദുബായ്, ഖത്തർ, സൗദി അറേബ്യ, ബഹ്റിൻ, കുവൈറ്റ് തുടങ്ങിയ അറബ് രാജ്യങ്ങളിലാണ് കേരളത്തിൽ നിന്നുള്ള കപ്പ