മറിയം അബ്ദുറഹ്മാനെ അനുമോദിച്ചു
ടൈപ്പോഗ്രാഫിയിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ മറിയം അബ്ദുറഹ്മാനെ മുസ്ലിംലീഗ് വിളക്കോട് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി