27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്ക് പ​രി​സ്ഥി​തി അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്രം
Kerala

സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്ക് പ​രി​സ്ഥി​തി അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്രം

സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്ക് പ​രി​സ്ഥി​തി അ​നു​മ​തി ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പ​രി​സ്ഥി​തി അ​നു​മ​തി​ക്കാ​യി ഇ​തു​വ​രെ അ​നു​മ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും റെ​യി​ല്‍​വേ പ​ദ്ധ​തി​ക​ള്‍ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ഥ​മി​ക​മാ​യ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം കേ​ര​ളം ന​ട​ത്തി​യെ​ന്ന സൂ​ച​ന​യാ​ണ് ഡി​പി​ആ​റി​ല്‍ നി​ന്നും ല​ഭി​ച്ച​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​രാ​തി ല​ഭി​ച്ചു​വെ​ന്നും അ​തി​ന് മ​റു​പ​ടി ന​ല്‍​കി​യെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

Related posts

ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് 32 ക​ട​ക​ൾ​ക്കെ​തി​രെ കൂ​ടി ന​ട​പ​ടി

ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ നഴ്‌സിന്റെ കാൽപാദം അറ്റു

Aswathi Kottiyoor
WordPress Image Lightbox