27.4 C
Iritty, IN
October 28, 2024

Author : Aswathi Kottiyoor

Peravoor

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു സ്‌കൂട്ടി പൂര്‍ണ്ണമായും തകര്‍ന്നു

Aswathi Kottiyoor
uപേരാവൂര്‍ നിടുംപൊയില്‍ റോഡില്‍ കല്ലുമുതിരക്കുന്നില്‍ പിക്കപ്പ് പാര്‍സല്‍ വാന്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടിയില്‍ ഇടിച്ച് മറിഞ്ഞു. അപകടത്തില്‍ ഈരായിക്കൊല്ലി സ്വദേശിയുടെ സ്‌കൂട്ടി പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.സമീപത്ത്
Kerala

നീ​തി അ​യോ​ഗി​ൽ കേ​ര​ളം ഒ​ന്നാ​മ​ത്, യു​പി​ ഏ​റ്റ​വും പി​ന്നി​ൽ; യെ​ച്ചൂ​രി

Aswathi Kottiyoor
കേ​ര​ള​ത്തെ അ​വ​ഹേ​ളി​ച്ച യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​തി​രെ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി രം​ഗ​ത്ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ർ​വേ​യാ​യ നീ​തി അ​യോ​ഗി​ൽ പോ​ലും കേ​ര​ള​മാ​ണ് ഒ​ന്നാ​മ​തെ​ന്ന് യെ​ച്ചൂ​രി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച
Kerala

ക​ർ​ണാ​ട​ക​യി​ൽ ഹി​ജാ​ബി​ന് അ​നു​മ​തി​യി​ല്ല

Aswathi Kottiyoor
ഹി​ജാ​ബ് വി​ഷ​യ​ത്തി​ൽ അ​ന്തി​മ​വി​ധി വ​രും വ​രെ കോ​ള​ജു​ക​ളി​ൽ മ​ത​പ​ര​മാ​യ വേ​ഷ​ങ്ങ​ൾ ധ​രി​ക്ക​രു​തെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഹ​ർ​ജി​യി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ക്കും വ​രെ എ​ല്ലാ​വ​രും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ
Kerala

കേരളം ലഹരിയുടെ പിടിയിലല്ല; എക്‌സൈസ് വകുപ്പ് ജാഗരൂകമാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor
കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്‌ത‌ ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സാമ്പ്രദായിക രീതിയില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാവണമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം
Kerala

ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട
Kanichar

തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor
കേളകം: പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കുണ്ടേരി ബാവലിപ്പുഴയില്‍ പളളിക്കടവ് പാലത്തിന് സമീപം തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു. റോസമ്മ, നിഷ മനോജ്, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി. ഈ പ്രദേശത്ത് ഒമ്പത് താല്കാലിക
Kerala

സിൽവർ ലൈൻ സാമൂഹികാഘാത പഠനം കണ്ണൂരിൽ അന്തിമഘട്ടത്തിൽ; അടുത്തയാഴ്ച കാസർകോട്

Aswathi Kottiyoor
ക​ണ്ണൂ​ർ: ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ദ്യ​ഘ​ട്ട സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ജി​ല്ല​യി​ൽ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും പ​ദ്ധ​തി​ക്കെ​തി​രെ സ​ർ​വേ​ക്ക​ല്ല്​ പി​ഴു​തെ​റി​യ​ൽ സ​മ​ര​മ​ട​ക്കം ശ​ക്​​തി പ്രാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ​ഠ​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​ർ മു​ത​ൽ ചി​റ​ക്ക​ൽ
Kerala

ഉച്ചവെയിൽ അപകടകരം; വരുന്നത് ആർദ്രതയേറിയ വേനൽക്കാലം

Aswathi Kottiyoor
കേ​​​​​ര​​​​​ളം ക​​​​​ട​​​​​ന്നു​​​​​പോ​​​​​കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​ന്ത​​​​​രീ​​​​​ക്ഷ ആ​​​​​ർ​​​​​ദ്ര​​​​​ത​​​​​യേ​​​​​റി​​​​​യ വേ​​​​​ന​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്തി​​​​​ലൂ​​​​​ടെ. പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന ശ​​​​​രാ​​​​​ശ​​​​​രി താ​​​​​പ​​​​​നി​​​​​ല 35-36 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷ്യ​​​​​സാ​​​​​ണെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​ലും കൂ​​​​​ടാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യും ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യാ​​​​​നാ​​​​​വി​​​​​ല്ലെ​​​​​ന്നു വി​​​​​ദ​​​​​ഗ്ധ​​​​​ർ. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മ​​​​​ഴ​​​​​യ്ക്കൊ​​​​​ടു​​​​​വി​​​​​ൽ ക​​​​​ടു​​​​​ത്ത​​​​​വേ​​​​​ന​​​​​ലെ​​​​​ത്തി​​​​​യ​​​​​താ​​​​​ണ് അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ലെ ഈ​​​​​ർ​​​​​പ്പം(​​​​​ആ​​​​​ർ​​​​​ദ്ര​​​​​ത) വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തു​​​​​മൂ​​​​​ലം മ​​​​​നു​​​​​ഷ്യ​​​​​ശ​​​​​രീ​​​​​ര​​​​​ത്തി​​​​​ൽ വി​​​​​യ​​​​​ർ​​​​​പ്പ്
Kerala

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ആ​രം​ഭി​ച്ചി​ട്ട് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും സ്കൂ​ളു​ക​ളി​ൽ ലൈ​ബ്രേ​റി​യ​ൻ​മാ​രി​ല്ല

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ആ​​​രം​​​ഭി​​​ച്ചി​​​ട്ട് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ പി​​​ന്നി​​​ട്ടി​​​ട്ടും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം ന​​​ട​​​ക്കു​​​ന്നി​​​ല്ല. സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലാ​​​യി 2000 ഓ​​​ളം ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രെ​​​യാ​​​ണു നി​​​യ​​​മി​​​ക്കേ​​​ണ്ട​​​ത്. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ആ​​​രം​​​ഭി​​​ച്ചി​​​ട്ട് നാ​​​ളി​​​തു​​​വ​​​രെ​​​യാ​​​യി ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ലൈ​​​ബ്രേ​​​റി​​​യ​​​ൻ നി​​​യ​​​മ​​​ന​​​ത്തി​​​നു
Kerala

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലെ കൃ​ഷി​നാ​ശം: 10 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​ത്തുക അ​നു​വ​ദി​ച്ചു

Aswathi Kottiyoor
പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ലം വി​​​ള​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​ത​​​മാ​​​യി പ​​​ത്തു കോ​​​ടി രൂ​​​പ​​കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു. തു​​​ക ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി
WordPress Image Lightbox