22.8 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Kerala

സം​സ്ഥാ​ന​ത്ത് ഉ​ത്സ​വ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചു ;1500 പേർക്ക് പങ്കെടുക്കാം; ‌റോ​ഡി​ല്‍ പൊ​ങ്കാ​ല​യി​ല്ല

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഉ​ത്സ​വ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചു. ഉ​ത്സ​വ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 1500 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. ആ​ലു​വ ശി​വ​രാ​ത്രി, ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല തു​ട​ങ്ങി​യ ഉ​ത്സ​വ​ങ്ങ​ള്‍​ക്കാ​ണ് ഇ​ള​വ്
Kerala

തൃശൂരിൽ ചരക്ക് ട്രെയിന്‍ പാളം തെറ്റി

Aswathi Kottiyoor
പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ച​ര​ക്ക് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം താ​ളം​തെ​റ്റി. വേ​ണാ​ട് എ​ക്‌​സ്പ്ര​സും മൂ​ന്ന് പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി. നി​ല​മ്പൂ​ര്‍- കോ​ട്ട​യം, എ​റ​ണാ​കു​ളം- ഗു​രു​വാ​യൂ​ര്‍, എ​റ​ണാ​കു​ളം- പാ​ല​ക്കാ​ട് എ​ന്നീ പാ​സ​ഞ്ച​ര്‍
Kerala

കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750,
Iritty

പി എം കെ എസ് വൈ പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പി എം കെ എസ് വൈ പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു. വള്ളിത്തോട് ഡിവിഷനിലെ കുട്ടിച്ചാത്തൻ കുണ്ട് നീർത്തടത്തിൽ കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ തോടിൻ്റെ പാർശ്വഭിത്തി നിർമ്മാണ
Peravoor

മാവടി പാടശേഖരത്തില്‍ കയര്‍ ഭൂവസ്ത്രം അണിയിച്ച് ജലസംരക്ഷണ പദ്ധതി

Aswathi Kottiyoor
  മാവടി: പാശ്വഭിത്തി സംരക്ഷണം ഒപ്പം കയര്‍ തൊഴിലാളിയുടെ ഉല്പന്നം വാങ്ങിച്ച് അവരുടെ തൊഴില്‍ സംരക്ഷണം കൂടി ഉറപ്പുവരുത്തുക എന്ന വിവിധ ഉദ്ദേശ്യത്തോടെയാണ്  തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് ഇത്തരം വിവിധോദ്ദേശ പരിപാടി പേരാവൂര്‍
Delhi

ഹിജാബ് വിഷയം ഉചിതമായ സമയത്ത് കേള്‍ക്കും; അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രീംകോടതി

Aswathi Kottiyoor
ന്യൂഡല്‍ഹി> കര്‍ണാടകയിലെ ഹിജാബ് വിഷയം ഉചിതമായ സമയത്ത് കേള്‍ക്കുമെന്ന് സുപ്രീം കോടതി. ഹിജാബ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം നിരസിച്ച് കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കര്‍ണാടക ഹൈക്കോടതി ഉത്തരവ് ഇതുവരെ കണ്ടിട്ടില്ലെന്നും, ഉചിതമായ
Thiruvanandapuram

അറിയിപ്പ് ലഭിച്ചില്ല’: കോവിഡ് പരിശോധനാ നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബുകൾ

Aswathi Kottiyoor
തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച് സർക്കാർ ഉത്തരവിറക്കിയിട്ടും സ്വകാര്യ ലാബുകളിൽ ഇപ്പോഴും ഉയർന്ന നിരക്ക് ഈടാക്കുന്നതായി പരാതി. ആർടിപിസിആർ പരിശോധനയ്ക്കാണ് ഇന്നലെയും പഴയ നിരക്ക് ഈടാക്കിയതായി വിവിധ ജില്ലകളിൽ നിന്ന് പരാതി
Kerala

കര്‍ശന നിയന്ത്രണങ്ങളോടെ ‘ട്രക്കിങ്​ ​ഗൈഡ്​ലൈന്‍’ വരുന്നു

Aswathi Kottiyoor
വ​നം​വ​കു​പ്പി​ന്‍റെ നി​യ​​ന്ത്ര​ണ മേ​ഖ​ല​ക​ളി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ ഇ​നി ട്ര​ക്കി​ങ്​ എ​ളു​പ്പ​മാ​കി​ല്ല. സം​സ്ഥാ​ന​ത്ത്​ ട്ര​ക്കി​ങ്ങി​ന്​ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും കൊ​ണ്ടു​വ​രാ​ന്‍ വ​നം​വ​കു​പ്പ്​ തീ​രു​മാ​നം. ര​ജി​സ്​​ട്രേ​ഷ​നാ​യി ‘ട്ര​ക്കി​ങ്​ ഗൈ​ഡ്​​ലൈ​ന്‍’​ഇ​റ​ക്കാ​നാ​ണ്​ നീ​ക്കം. ട്ര​ക്കി​ങ്ങി​നി​ടെ മ​ല​മ്ബു​ഴ, ചെ​റാ​ട് മ​ല​യി​ടു​ക്കി​ല്‍ ബാ​ബു എ​ന്ന
Kerala

വിദേശ ഡ്രോണ്‍ ഇറക്കുമതിയ്ക്ക് ഇന്ത്യയില്‍ നിരോധനം; ചില ഇളവുകളും

Aswathi Kottiyoor
വിദേശ ഡ്രോണുകളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. അതേസമയം തദ്ദേശീയമായ ഡ്രോണുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ്, പ്രതിരോധം, സുരക്ഷാ ആവശ്യങ്ങള്‍ എന്നിവയ്ക്കായുള്ള ഡ്രോണ്‍ ഇറക്കുമതി നിരോധനത്തില്‍
Kerala

വിദ്യാഭ്യാസ വായ്പ: ജപ്തി ഭീഷണിയിൽ ആയിരങ്ങൾ

Aswathi Kottiyoor
വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ മെ​ച്ച​പ്പെ​ട്ട തൊ​ഴി​ലും വ​രു​മാ​ന​വും ല​ഭി​ക്കാ​ത്ത​തി​നാ​ൽ തി​രി​ച്ച​ട​ക്കാ​ൻ സാ​ധി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യി. ഐ.​ടി, എ​ൻ​ജി​നീ​യ​റി​ങ് മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ല​വ​സ​രം കു​റ​യു​ക​യും കോ​വി​ഡ് വി​ല്ല​നാ​വു​ക​യും ചെ​യ്ത​തോ​ടെ ബാ​ങ്കു​ക​ളു​ടെ ജ​പ്തി​ഭീ​ഷ​ണി​ക്ക് ന​ടു​വി​ലു​മാ​ണ് ഇ​വ​ർ ജീ​വി​ക്കു​ന്ന​ത്. കോ​വി​ഡ്
WordPress Image Lightbox