22.8 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Kerala

ലൈഫ് മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് 1500 കോടിയുടെ ഹഡ്കോ വായ്പ ലഭ്യമായി

Aswathi Kottiyoor
ലൈഫ് ഭവന നിർമ്മാണത്തിന് ഹഡ്കോയിൽ നിന്നും 1500 കോടി രൂപയുടെ വായ്പ അനുവദിച്ചതിന്റെ അനുമതിപത്രം ലഭിച്ചു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ ഹഡ്കോ റീജിയണൽ ചീഫ്
Kerala

സംസ്ഥാനത്തെ അങ്കണവാടികൾ ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യ മ

Aswathi Kottiyoor
സംസ്ഥാനത്തെ അങ്കണവാടികൾ ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ ഗാർഡൻ ക്ലാസുകൾ തുടങ്ങിയവ തിങ്കളാഴ്ച മുതൽ ഓഫ്
kannur

എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Aswathi Kottiyoor
കണ്ണൂർ > സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്. കണ്ണൂർ മമ്പറത്തിനടുത്ത് ജയരാജൻ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എം വി ജയരാജൻ്റെ കാൽമുട്ടിനാണ്
Kerala

പ്രതിസന്ധിയിലായ സൈനിക സ്‌‌കൂള്‍ സംരക്ഷിക്കും: മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor
കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ നിലനില്‍പ്പ് പ്രതിസന്ധിയിലായ കഴക്കൂട്ടം സൈനിക് സ്‌‌കൂളിനെ സംരക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് സ്‌‌കൂള്‍ സന്ദര്‍ശിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍
Kerala

സംസ്ഥാന സമ്മേളനം മാർച്ച്‌ 1 മുതൽ, പതാകദിനം ഫെബ്രുവരി 21 ന്‌; പ്രതിനിധികൾക്ക്‌ ആർടിപിസിആർ ടെസ്‌റ്റ്‌

Aswathi Kottiyoor
സിപിഐ എം സംസ്ഥാന സമ്മേളനം മുൻ നിശ്‌ചയിച്ചപ്രകാരം മാർച്ച്‌ 1, 2, 3, 4 തീയതികളിൽ എറണാകുളത്ത്‌ നടക്കുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രതിനിധി സേമ്മേളനം, സെമിനാർ, പൊതുസമ്മേളനം എന്നിവ കോവിഡ്‌ മാനദണ്ഡങ്ങൾ
Kerala

കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള മാ​ർ​ച്ച് 18 മു​ത​ൽ 25 വ​രെ

Aswathi Kottiyoor
കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള മാ​ർ​ച്ച് 18 മു​ത​ൽ 25 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മാ​ര്‍​ച്ച് 18 ന് ​വൈ​കു​ന്നേ​രം ആ​റി​ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. സ്ഥി​രം വേ​ദി​യാ​യ
Kerala

സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ, ക്ര​ഷു​ക​ൾ, കി​ൻ​ഡ​ർ ഗാ​ർ​ഡ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ഫ് ലൈ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.
Kerala

സ്കൂ​ൾ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റ​മി​ല്ല: തീ​രു​മാ​നം ഉ​ന്ന​ത ത​ല​യോ​ഗ​ത്തി​ൽ

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മു​ൻ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ൽ ത​ന്നെ ന​ട​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം. മോ​ഡ​ൽ പ​രീ​ക്ഷ​യും നേ​ര​ത്തെ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ഈ ​മാ​സം 14
Kerala

ട്രെ​യി​ൻ ഗ​താ​ഗ​ത സ്തം​ഭ​നം; കെ​എ​സ്ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി

Aswathi Kottiyoor
തൃ​ശൂ​ർ പു​തു​ക്കാ​ട് ഗു​ഡ്സ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ത​ട​സ​പ്പെ​ട്ട ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് പ​ക​ര​മാ​യി കൂ​ടു​ത​ൽ ബ​സ് സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. നി​ല​വി​ൽ തൃ​ശൂ​രി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് അ​ഞ്ചും
Kerala

സം​സ്ഥാ​ന​ത്ത് ഉ​ത്സ​വ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചു ;1500 പേർക്ക് പങ്കെടുക്കാം; ‌റോ​ഡി​ല്‍ പൊ​ങ്കാ​ല​യി​ല്ല

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഉ​ത്സ​വ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചു. ഉ​ത്സ​വ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 1500 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. ആ​ലു​വ ശി​വ​രാ​ത്രി, ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല തു​ട​ങ്ങി​യ ഉ​ത്സ​വ​ങ്ങ​ള്‍​ക്കാ​ണ് ഇ​ള​വ്
WordPress Image Lightbox