27.6 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Thiruvanandapuram

വലുപ്പം നോക്കണ്ട: റോഡിലെ കുഴി കരാറുകാരന്റെ ബാധ്യത

Aswathi Kottiyoor
തിരുവനന്തപുരം ∙ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി രണ്ടര ചതുരശ്ര മീറ്ററിൽ കുറഞ്ഞ വിസ്തീർണമുള്ള കുഴിയാണ് ഉണ്ടാകുന്നതെങ്കിൽ അതു റോഡ് കരാറുകാർ അടയ്ക്കണം. സ്വാഭാവികമായുണ്ടാകുന്ന കുഴിയുടെ ഗണത്തിൽ ഇനി ഇതും ഉൾപ്പെടും. പൊതുമരാമത്ത് വകുപ്പ്
Kerala

ഉത്സവങ്ങൾക്ക് 1500 പേർ; അങ്കണവാടികൾ തിങ്കൾ മുതൽ.

Aswathi Kottiyoor
തിരുവനന്തപുരം ∙ ആറ്റുകാൽ പൊങ്കാല, ആലുവ ശിവരാത്രി, മാരാമൺ കൺവൻഷൻ തുടങ്ങിയ എല്ലാ ഉത്സവങ്ങൾക്കും 25 ചതുരശ്ര അടിക്ക് ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നു സർക്കാർ ഉത്തരവ്. ഓരോ ഉത്സവത്തിനും
Peravoor Uncategorized

യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ നാലാം രക്ത സാക്ഷ്യത്വദിനത്തിന്റെ അനുസ്മരണ യോഗം

Aswathi Kottiyoor
പേരാവൂർ പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശുഹൈബിന്റെ നാലാം രക്ത സാക്ഷ്യത്വദിനത്തിന്റെ അനുസ്മരണ യോഗം ഇന്ദിരാഭവനിൽ നടന്നു. യൂത്ത് കോൺഗ്രസ്സിന്റെ പേരാവൂർ മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടി അദ്ധ്യക്ഷനായിരുന്നു. അഫ്സൽ അരയാക്കൂൽ സ്വാഗതം
kannur

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മാ​തൃ​-ശി​ശു ബ്ലോ​ക്ക് അ​ട​ഞ്ഞു​ത​ന്നെ

Aswathi Kottiyoor
ഇ​രി​ട്ടി: ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ല​ക്ഷ്യ മാ​തൃ​ശി​ശു ബ്ലോ​ക്ക് അ​ഞ്ചു മാ​സം പി​ന്നി​ട്ടി​ട്ടും അ​ട​ഞ്ഞു​ത​ന്നെ. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ ലേ​ബ​ർ റൂം
kannur

വ​ന​ത്തി​ൽ മാ​ലി​ന്യം; ‌ 25,000 രൂ​പ പി​ഴ​യീടാ​ക്കി

Aswathi Kottiyoor
നെ​ടും​പൊ​യി​ൽ: 29-ാം മൈ​ൽ നാ​ലാം ഹെ​യ​ർ​പി​ൻ വ​ള​വി​ന് സ​മീ​പം വ​ന​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രേ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് 25000 രൂ​പ പി​ഴ ഈ​ടാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച മാ​ലി​ന്യം വ​ന​ത്തി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ
kannur

കെ-​റെ​യി​ൽ ക​ല്ലി​ടീ​ൽ; ക​ണ്ണൂ​രി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധം

Aswathi Kottiyoor
ക​ണ്ണൂ​ർ: കെ-​റെ​യി​ലി​നാ​യി ക​ല്ലി​ടു​ന്ന​തി​നെ​തി​രേ ക​ണ്ണൂ​രി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധം. ത​ളാ​പ്പ് വ​യ​ലി​ല്‍ ക​ല്ലി​ടു​ന്ന​ത് കെ- ​റെ​യി​ല്‍ വി​രു​ദ്ധ ജ​ന​കീ​യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി
kannur

ത​മി​ഴ്നാ​ട് മോ​ഷ​ണ​സം​ഘം ക​ണ്ണൂ​രി​ൽ; ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്

Aswathi Kottiyoor
ക​ണ്ണൂ​ർ: വീ​ട്ടി​ൽ സ്വ​ർ​ണ​വും പ​ണ​വും വ​ച്ച് ദൂ​ര​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ ജാ​ഗ്ര​തൈ. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള മോ​ഷ​ണ​സം​ഘം ജി​ല്ല​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സ്. അ​ഞ്ചു പേ​രു​ടെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രാ​ണ് ജി​ല്ല​യി​ലെ​ത്തി
Iritty Uncategorized

തേങ്ങമുട്ട് ചടങ്ങു് നടന്നു

Aswathi Kottiyoor
ഇരിട്ടി: കീഴൂർ തെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്ര പ്രതിഷ്ടാദിന മഹോത്സവത്തോടനുബന്ധിച്ച് ഉത്സവത്തിലെ പ്രധാനചടങ്ങായ തേങ്ങമുട്ട് വെള്ളിയാഴ്ച നടന്നു. സമുദായ തന്ത്രി ഡോക്ടർ വിനായക് ചന്ദ്ര ദീക്ഷിതരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വിശ്വൻ
Iritty

അനുശോചിച്ചു

Aswathi Kottiyoor
ഇരിട്ടി: വ്യാപാരി നേതാവ് ടി. നസറുദ്ദീൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടിയിൽ സംയുക്ത വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ മൗന ജാഥയും അനുശോചന യോഗവും നടന്നു. മർച്ചന്റ് അസോസിയേഷൻ ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് അയൂബ് പൊയിലിയൻ അദ്ധ്യക്ഷത
Iritty

തേങ്ങമുട്ട് ചടങ്ങു് നടന്നു

Aswathi Kottiyoor
ഇരിട്ടി: കീഴൂർ തെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്ര പ്രതിഷ്ടാദിന മഹോത്സവത്തോടനുബന്ധിച്ച് ഉത്സവത്തിലെ പ്രധാനചടങ്ങായ തേങ്ങമുട്ട് വെള്ളിയാഴ്ച നടന്നു. സമുദായ തന്ത്രി ഡോക്ടർ വിനായക് ചന്ദ്ര ദീക്ഷിതരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വിശ്വൻ
WordPress Image Lightbox