25.4 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Kerala

വിദഗ്ധ നിർദേശം ലഭിച്ചാലുടൻ 5-15 വയസ്സുകാർക്ക് കോവിഡ് വാക്സിൻ -കേന്ദ്ര ആരോഗ്യ മന്ത്രി

Aswathi Kottiyoor
വിദഗ്ധരിൽനിന്ന് നിർദേശം ലഭ്യമാകുന്ന മുറക്ക്, അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക് മാണ്ഡവ്യ. ഇതുവരെ ഇത്തരത്തിലൊരു നിർദേശം സർക്കാറിനു മുന്നിലെത്തിയിട്ടില്ല. വിദഗ്ധ സംഘം നൽകിയ
Kerala

ഫസ്റ്റ്‌ബെൽ’ ഓഡിയോ ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രകാശനം ചെയ്തു

Aswathi Kottiyoor
കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങളുടെ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പത്താം
kannur

ജില്ലയിൽ ഇന്ന് 597 പേർക്ക് കൊവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഇന്ന് 597 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73, 965 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3, 31, 518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3, 25,
Kerala

പേരാവൂരിൽ ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം നടത്തി

Aswathi Kottiyoor
പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ശുഹൈബിന്റെ നാലാം രക്ത സാക്ഷിത്വദിന അനുസ്മരണ യോഗം നടത്തി. ഇന്ദിരാഭവനിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ്
Kerala

മധ്യ-തെക്കന്‍ കേരളത്തില്‍ രാത്രി വരെ മഴക്ക് സാധ്യത

Aswathi Kottiyoor
മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് രാത്രി വരെ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലെ വനമേഖലകളിലും മഴ കിട്ടിയേക്കും. ചില സ്ഥലങ്ങളിൽ
Kerala

തദ്ദേശ സ്വയംഭരണ മരാമത്ത് പ്രവൃത്തികള്‍ അഴിമതി മുക്തവും സുതാര്യവുമാക്കും: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor
തിരുവനന്തപുരം > തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണ രീതി തികച്ചും സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രൈസ് ത്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.
Kerala

വിടവാങ്ങിയത്‌ വ്യവസായികൾക്കിടയിലെ അപൂർവ വിമർശന സ്വരം

Aswathi Kottiyoor
കൊച്ചി > പ്രമുഖ വ്യവസായിയും ബജാജ്‌ ഗ്രൂപ്പ്‌ മുൻ ചെയർമാനുമായ രാഹുൽ ബജാജിന്റെ നിര്യാണത്തിലൂടെ നഷ്‌ടമാകുന്നത്‌ വ്യവസായ രംഗത്ത്‌ നിന്ന്‌ അപൂർവമായി ഉയരുന്ന വിമർശനത്തിന്റെ സ്വരം. രാഹുൽ ബജാജിന്റെ വിമർശനത്തിന്റെ ചൂട്‌ നേരിട്ട്‌ അനുഭവിച്ചവരാണ്‌
Kerala

കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620,
Kelakam

ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി

Aswathi Kottiyoor
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ധീന്റെ നിര്യാണത്തിൽ കേളകത്ത് അനുശോചന യോഗവും മൗനജാഥയും നടത്തി.കെവി വി ഇ എസ് കേളകം യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. യോഗത്തിൽ കേളകം യൂണിറ്റ് പ്രസിഡന്റ്
Kerala

ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഉ​ച്ച​വ​രെ മാ​ത്രം

Aswathi Kottiyoor
ഒ​ന്ന് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഉ​ച്ച​വ​രെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ക്ലാ​സു​ക​ൾ വൈ​കു​ന്നേ​രം വ​രെ​യാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു​ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​നം കൈ​കൊ​ള്ളു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച സ്കൂ​ളു​ക​ൾ തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച​ത്തെ
WordPress Image Lightbox