25.4 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

kannur

പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്ക്; വീടുകളുടെ സഹകരണം വര്‌ധിച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: യൂ​സ​ര്‍​ഫീ ന​ല്‍​കു​ന്ന​തി​ലും പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്ക് കൈ​മാ​റു​ന്ന​തി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. 2021 ഒ​ക്‌​ടോ​ബ​ര്‍ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ത​യാ​റാ​ക്കി​യ
Kerala

നോട്ടീസും മുന്നറിയിപ്പും ഇനിയില്ല; അമിതവേഗത്തിന് പിടിച്ചാല്‍ കരിമ്പട്ടികയില്‍

Aswathi Kottiyoor
റോഡിലെ അമിതവേഗക്കാര്‍ ഇനി നേരെ എംവിഡിയുടെ കരിമ്പട്ടികയിലേക്ക്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ്വെയര്‍ മാറിയതിനാലാണ് ഇത്. ദേശീയപാതകളിലെ ക്യാമറ വാഹന്‍ സൈറ്റുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ സംവിധാനം.
Kerala

ശ​ബ​രി​മ​ല ന​ട തു​റ​ന്നു; ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ഞാ​യ​റാ​ഴ്ച മു​ത​ൽ

Aswathi Kottiyoor
കും​ഭ​മാ​സ​പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നു. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ശ്വ​ര് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി എം.​എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​മു​ത​ലാ​ണ് ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം. വെ​ർ​ച്വ​ൽ ക്യൂ​വി​ൽ ബു​ക്ക് ചെ​യ്ത​വ​ർ​ക്കു മാ​ത്ര​മേ
Kerala

കോവിഡിന് ശമനം; റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കുന്നു

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കു​റ​വ് വ​ന്ന​തോ​ടെ ട്രെ​യി​നു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും. ഐ​ർ​സി​ടി​സി പ​തി​വ് പോ​ലെ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി പാ​കം ചെ​യ്ത ഭ​ക്ഷ​ണ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്
Kerala

വിദഗ്ധ നിർദേശം ലഭിച്ചാലുടൻ 5-15 വയസ്സുകാർക്ക് കോവിഡ് വാക്സിൻ -കേന്ദ്ര ആരോഗ്യ മന്ത്രി

Aswathi Kottiyoor
വിദഗ്ധരിൽനിന്ന് നിർദേശം ലഭ്യമാകുന്ന മുറക്ക്, അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂക് മാണ്ഡവ്യ. ഇതുവരെ ഇത്തരത്തിലൊരു നിർദേശം സർക്കാറിനു മുന്നിലെത്തിയിട്ടില്ല. വിദഗ്ധ സംഘം നൽകിയ
Kerala

ഫസ്റ്റ്‌ബെൽ’ ഓഡിയോ ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രകാശനം ചെയ്തു

Aswathi Kottiyoor
കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങളുടെ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പത്താം
kannur

ജില്ലയിൽ ഇന്ന് 597 പേർക്ക് കൊവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഇന്ന് 597 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73, 965 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3, 31, 518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3, 25,
Kerala

പേരാവൂരിൽ ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം നടത്തി

Aswathi Kottiyoor
പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ശുഹൈബിന്റെ നാലാം രക്ത സാക്ഷിത്വദിന അനുസ്മരണ യോഗം നടത്തി. ഇന്ദിരാഭവനിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ്
Kerala

മധ്യ-തെക്കന്‍ കേരളത്തില്‍ രാത്രി വരെ മഴക്ക് സാധ്യത

Aswathi Kottiyoor
മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് രാത്രി വരെ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലെ വനമേഖലകളിലും മഴ കിട്ടിയേക്കും. ചില സ്ഥലങ്ങളിൽ
Kerala

തദ്ദേശ സ്വയംഭരണ മരാമത്ത് പ്രവൃത്തികള്‍ അഴിമതി മുക്തവും സുതാര്യവുമാക്കും: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor
തിരുവനന്തപുരം > തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണ രീതി തികച്ചും സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രൈസ് ത്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.
WordPress Image Lightbox