27.5 C
Iritty, IN
October 26, 2024

Author : Aswathi Kottiyoor

Kerala Uncategorized

വി എസിന് ആശ്വാസം; നഷ്ടപരിഹാര വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു

Aswathi Kottiyoor
സോളാർ അഴിമതിയുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധി സ്റ്റേ ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി.
Kerala

നൂലുകൊണ്ട് ലിനിയുടെ ചിത്രമൊരുക്കി ആലത്തൂരിൽനിന്ന് അനിലയെത്തി

Aswathi Kottiyoor
[14/02, 2:05 pm: പേരാമ്പ്ര: നിപ ബാധിച്ചവരെ ചികിത്സിക്കുന്നിനിടയിൽ അതേരോഗം പിടപെട്ട്‌ മരണത്തിനുകീഴടങ്ങിയ സിസ്റ്റർ ലിനിയുടെ ചിത്രം നൂലിലൊരുക്കി ഇന്ത്യ റിക്കോർഡ്സ് ഉടമയായ ആലത്തൂരിലെ യുവ ആർക്കിടെക്ക് അനില ലിനിയുടെ ചെമ്പനോടയിലെ വീട്ടിലെത്തി. ഇന്ത്യയിലെ
Kerala

കണ്ണൂർ ബൈപാസ്:​ ‘വഴിമുടക്കി’ ദേശീയപാത വികസനം

Aswathi Kottiyoor
ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​മ്പോ​ൾ സ​മീ​പ​ത്തെ ചെ​റു​റോ​ഡ്​ ഇ​ല്ലാ​താ​കു​ന്ന​​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ വ​ഴി​മു​ട്ടും.ക​ണ്ണൂ​ർ ബൈ​പാ​സി​ൽ ദേ​ശീ​യ​പാ​ത​യു​ടെ ആ​റു​വ​രി​പ്പ​വ​ത മ​ണ്ണി​ട്ടു​യ​ർ​ത്തു​മ്പോ​ൾ വേ​ളാ​പു​ര​ത്ത് നി​ന്ന്​ തു​രു​ത്തി​വ​രെ പോ​കു​ന്ന റോ​ഡ് നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചാ​ണ് നാ​ട്ടു​കാ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യ​ത്. ബൈ​പാ​സി​നെ മു​റി​ച്ചു​പോ​കു​ന്ന, കാ​ല​ങ്ങ​ളാ​യി
Iritty

മലയോരത്ത്​ വർണരാജി തീർത്ത്​ ചെത്തിക്കൊടുവേലി

Aswathi Kottiyoor
ഇ​രി​ട്ടി: നീ​ല​ക്കൊ​ടു​വേ​ലി പൂ​ത്തു​വി​ട​ർ​ന്ന നീ​ല​ഗി​രി​ക്കു​ന്ന് തേ​നും വ​യ​മ്പും എ​ന്ന പാ​ട്ടി​ലൂ​ടെ മ​ല​യാ​ളി​ക്ക് സു​പ​രി​ചി​ത​മാ​ണ്. എ​ന്നാ​ൽ, ക​വി​ഭാ​വ​ന​യെ തൊ​ട്ടു​ണ​ർ​ത്തു​ന്ന ചെ​ത്തി​ക്കൊ​ടു​വേ​ലി വ​ർ​ണ​രാ​ജി​കൊ​ണ്ട് മ​ല​യോ​ര​ത്തും വി​സ്മ​യം വി​ട​ർ​ത്തു​ന്നു. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​നും ചെ​ത്തി​ക്കൊ​ടു​വേ​ലി ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Kerala

ചെറാട് മലകയറ്റം; ബാബുവിന് ലഭിച്ച ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി

Aswathi Kottiyoor
ചെറാട് മലയില്‍ കുടുങ്ങിയ ശേഷം സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ചെറാട് മലയിലേക്കുള്ള അനാവശ്യ യാത്ര തടയും. ഇതിനായി കളക്ടര്‍ കണ്‍വീനറായ സമിതി
Kerala

കൈറ്റ് വിക്ടേഴ്സ് ക്ലാസുകള്‍ക്ക് പുതിയ സമയക്രമം; പത്താം ക്ലാസ് റിവിഷന്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍

Aswathi Kottiyoor
തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ‘ഫസ്റ്റ്ബെല്‍ 2.0’ ഡിജിറ്റല്‍ ക്ലാസുകളുടെ സമയക്രമം പഴയതുപോലെയാക്കി. ഇന്ന് (തിങ്കള്‍) മുതല്‍ വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെ എസ്.എസ്.എല്‍.സി.
Delhi

ഗോവയിലും യുപിയിലും മികച്ച പോളിംഗ്: യുപിയില്‍ 23%, ഗോവ 26%, ഉത്തരാഖണ്ഡില്‍ 18%*

Aswathi Kottiyoor
ഗോവയിലും യുപിയിലും മികച്ച പോളിംഗ്: യുപിയില്‍ 23%, ഗോവ 26%, ഉത്തരാഖണ്ഡില്‍ 18% രാവിലെ 11 മണി വരെ യുപിയില്‍ 23%, ഗോവ 26%, ഉത്തരാഖണ്ഡില്‍ 18% എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്. രാവിലെ 11
Delhi

സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിക്കും

Aswathi Kottiyoor
കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് 54 ആപ്പുകള്‍ നിരോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ടിക് ടോക്ക്, വീചാറ്റ്, ഹലോ തുടങ്ങിയ
Kerala

സിൽവർ ലൈൻ: സർവേ നടപടി തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

Aswathi Kottiyoor
കൊച്ചി∙ സിൽവർ ലൈൻ പദ്ധയിൽ സർക്കാരിനു ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി. സിൽവർ ലൈൻ പദ്ധതി സർവേ നടപടികൾ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
Delhi

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്

Aswathi Kottiyoor
രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 3 വയസ്സ്. ജയ്ഷ്-ഇ-മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ ഇന്ത്യയ്ക്ക് 40 ധീര ജവാന്മാരെയാണ് നഷ്ടമായത്. 2019 ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15, അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ അടക്കം 2547
WordPress Image Lightbox