27 C
Iritty, IN
October 25, 2024

Author : Aswathi Kottiyoor

Peravoor

ജനകീയ കമ്മിറ്റി രൂപികരണം

Aswathi Kottiyoor
മാലൂര്‍: പൂവംപൊയില്‍ ഗവ. എല്‍പി സ്‌കൂളിന് ഒരു കോടി നാല്‍പ്പത്തി നാലു ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജനകീയ കമ്മിറ്റി രൂപികരണം മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഹൈമാവതിയുടെ
Kerala

കോഴിക്കോട് ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

Aswathi Kottiyoor
കോഴിക്കോട്> ട്രാവലറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് ശബരിമല തീര്‍ഥാടകര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ ശിവണ്ണ 35, നാഗരാജ് 40, ദിനേശ് 45 എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 11 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala

മീഡിയാവൺ ഐക്യദാർഢ്യ സംഗമം മാധ്യമങ്ങൾക്കെതിരെ അസാധാരണകടന്നാക്രമണം: എൻ റാം

Aswathi Kottiyoor
ന്യൂഡൽഹി മീഡിയാവൺ ചാനലിനെ വിലക്കിയ കേന്ദ്രസർക്കാർ നടപടി മാധ്യമങ്ങൾക്ക്‌ നേരെയുള്ള അസാധാരണമായ കടന്നാക്രമണമെന്ന്‌ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം. അടിയന്തരാവസ്ഥയേക്കാൾ മോശം സാഹചര്യമാണ്‌ രാജ്യത്തെന്നും പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യയിൽ മീഡിയാവൺ ഐക്യദാർഢ്യ പരിപാടിയിൽ
Iritty

ഗിൽഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു

Aswathi Kottiyoor
മണിക്കടവ് സെൻ്റ് :തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. പ്രിൻസിപ്പൽ ഷാജി വർഗീസ് പതാക ഉയർത്തി. യുപി സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി ജോൺ ടി സ്വാഗതമാശംസിച്ചു. കാത്തലിക്
kannur

പറന്നെത്തും മരുന്നുമായി ‘രക്ഷകൻ’

Aswathi Kottiyoor
വന്യമൃഗങ്ങളെ അകറ്റുന്നതിനും ചെടികൾക്ക്‌ പോഷകങ്ങൾ നൽകുന്നതിനും ഡ്രോൺ സാങ്കേതിവിദ്യ ഉപയോഗിച്ചുള്ള മരുന്നുതളിക്കൽ. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം നേതൃത്വത്തിൽ മയ്യിൽ റൈസ്‌ പ്രോഡ്യൂസർ കമ്പനിയുടെ നെല്ലിക്കപ്പാലം പാടശേഖരത്തിലെ വിത്തുഗ്രാമം പദ്ധതിയിലെ നെൽകൃഷിയിലാണ്‌ ഇത്‌ പരീക്ഷിക്കുന്നത്‌.
Kerala

സിൽവർ ലെെൻ സാമൂഹ്യാഘാതപഠനം ; അന്തിമ റിപ്പോർട്ട്‌ നിർണായകം

Aswathi Kottiyoor
തടസ്സം നീങ്ങിയതോടെ സിൽവർ ലൈൻ സാമൂഹ്യ ആഘാതപഠനത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ കെ–-റെയിൽ. അന്തിമ പഠനറിപ്പോർട്ട്‌ ലഭിച്ചശേഷം മാത്രമേ സ്ഥലം ഏറ്റെടുക്കണോയെന്ന്‌ തീരുമാനിക്കൂവെന്നാണ്‌ സർക്കാർ വ്യക്തമാക്കിയത്‌. പഠനത്തിന്റെ ഫലമായി ഏതെങ്കിലും ഭാഗത്ത്‌ ജനങ്ങളെ കൂടുതൽ സഹായിക്കാനാകുമോയെന്ന്‌
Kerala

തദ്ദേശഭരണവകുപ്പ്‌: അഞ്ച്‌ തട്ട്‌ മൂന്നായി ; ഫയലുകളിൽ അതിവേഗ തീർപ്പ്‌

Aswathi Kottiyoor
പൊതുജനങ്ങൾക്ക്‌ സേവനങ്ങൾ സമയബന്ധിതമായി ലഭിക്കാൻ തദ്ദേശഭരണ വകുപ്പിലെ ഫയലുകളിൽ ഇനി അതിവേ​ഗ തീര്‍പ്പാക്കല്‍. ഇതിന്‌ ജില്ലാ –-സംസ്ഥാന ഓഫീസുകളിലെ അഞ്ചുതട്ട്‌ ഉദ്യോഗസ്ഥ സംവിധാനം മൂന്ന്‌ തട്ടാക്കി. സർക്കാരിന്റെ നയപരമായ തീരുമാനം, സ്പഷ്ടീകരണം, പ്രത്യേക സാങ്കേതിക
Kerala

വോട്ട്‌ പെട്ടിയിലായാൽ ഇന്ധനവില ആളിക്കത്തും ; പെട്രോൾ വില ലിറ്ററിന് 10 രൂപവരെയും ഡീസലിന് ഏഴുരൂപവരെയും ഒറ്റയടിക്ക് കൂട്ടുമെന്ന്‌ സൂചന

Aswathi Kottiyoor
വോട്ട്‌ പെട്ടിയിലായാലുടൻ ഇന്ധനവില വർധിപ്പിക്കാൻ കേന്ദ്രം. യുപിയടക്കം അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മാർച്ച് ഏഴിന് അവസാനിക്കുന്നതോടെ പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടിത്തുടങ്ങും. എക്‌സൈസ് തീരുവയിൽ നാമമാത്ര കുറവ് വരുത്തിയ കേന്ദ്രം 102
Kerala

കൈത്താങ്ങായി കേരള ബാങ്ക്‌; 13,000 പുതിയ സംരംഭം

Aswathi Kottiyoor
കേരള ബാങ്കിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത്‌ തുടക്കമിട്ടത്‌ 13,031 ചെറുകിട സംരംഭം. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം തൊഴിൽ സംരംഭ മേഖലയിൽ എട്ടു വായ്‌‌പ പദ്ധതികളിലൂടെയാണ്‌ ഇവ സാധ്യമാക്കിയത്‌. 824 കോടി രൂപയുടെ വായ്‌പ സഹായം നൽകി.
kannur

കൊ​യ്ത്തുകാരില്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

Aswathi Kottiyoor
ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഏ​ക്ക​ർ ക​ണ​ക്കി​നു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വി​ള​ഞ്ഞു കി​ട​ക്കു​ന്ന നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ മു​ണ്ട​കം​വ​യ​ൽ, മാ​പ്പി​നി, നെ​ടു​ങ്ങോം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ 50 ഏ​ക്ക​റോ​ളം വ​യ​ലി​ലെ നെ​ല്ലാ​ണു കൊ​യ്തെ​ടു​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​താ​യ​തോ​ടെ
WordPress Image Lightbox