23 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kerala

ലഹരിക്കെതിരായ ബോധവൽക്കരണത്തിൽ വിമുക്തി മിഷൻ നടത്തുന്നത് ശക്തമായ ഇടപെടൽ: മന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ 14 ഡി അഡിക്ഷൻ സെന്ററുകളിലായി കഴിഞ്ഞ ജനുവരിയിൽ മാത്രം
Kerala

2025 ഓടെ കുഷ്ഠരോഗ നിർമാർജനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
സംസ്ഥാനത്ത് 2025ഓടെ കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഷ്ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനയ്ക്കും രോഗനിർണയത്തിനും ചികിത്സയ്ക്കും വിധേയനായാൽ ഈ രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാൻ സാധിക്കും.
Kerala

ചെറുകിട ജല വൈദ്യുത പദ്ധതി: മൂന്നു കമ്പനികളുമായി കരാറായി

Aswathi Kottiyoor
എനർജി മാനേജ്മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന സ്മാൾ ഹൈഡ്രാ പ്രമോഷൻ സെൽ വഴി ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനായി സർക്കാർ സ്വകാര്യ സംരഭകർക്ക് അനുവദിച്ച പദ്ധതികളിൽ മൂന്നെണ്ണത്തിന്റെ ഇംപ്ളിമെന്റേഷൻ എഗ്രിമെന്റ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ
Kerala

അട്ടക്കുളങ്ങര ഫ്ലൈഓവര്‍ : 180 കോടിയുടെ കിഫ്ബി പദ്ധതി അംഗീകരിച്ചു

Aswathi Kottiyoor
തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ജംഗ്ഷനിൽ ഫ്ലൈഓവര്‍ നിർമ്മി ക്കുന്നതിന് 179.69 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കിഴക്കേകോട്ട മേഖലയിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുവാൻ കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡിൽ
Kerala

ശ​നി​യാ​ഴ്ച ക്ലാ​സു​ക​ൾ മൂ​ന്നാ​ഴ്ച മാ​ത്രം; ഒ​ൻ​പ​താം ക്ലാ​സ് വ​രെ​യു​ള്ള​വ​രു​ടെ പ​രീ​ക്ഷ ഏ​പ്രി​ൽ 10നു​ള്ളി​ൽ

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഒ​ന്ന് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളു​ടെ പ​രീ​ക്ഷ ഏ​പ്രി​ല്‍ പ​ത്തി​നു​ള്ളി​ല്‍ ന​ട​ത്തും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി ച​ര്‍​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​യ​ത്. മാ​ര്‍​ച്ച് 31നു​ള്ളി​ല്‍ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ തീ​ര്‍​ക്കും. ശ​നി​യാ​ഴ്ച ക്ലാ​സു​ക​ള്‍ അ​ടു​ത്ത
Kerala

പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്രം; ഭ​ക്ത​ർക്ക് വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല

Aswathi Kottiyoor
ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല പ​ണ്ടാ​ര അ​ടു​പ്പി​ൽ മാ​ത്രം. ഭ​ക്ത​ർ വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല ഇ​ട​ണ​മെ​ന്ന് ക്ഷേ​ത്രം ട്ര​സ്റ്റ് അ​റി​യി​ച്ചു. ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൊ​ങ്കാ​ല അ​നു​വ​ദി​ക്കി​ല്ല. 1500 പേ​ർ​ക്ക് പൊ​ങ്കാ​ല ഇ​ടാ​ൻ ഇ​ള​വ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ
kannur

ബോം​ബേ​റി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വം: മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി

Aswathi Kottiyoor
ക​ണ്ണൂ​ർ: തോ​ട്ട​ട​യി​ൽ വി​വാ​ഹ​സം​ഘ​ത്തി​നു നേ​രേ​യു​ണ്ടാ​യ ബോം​ബേ​റി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി. ഏ​ച്ചൂ​ർ സ്വ​ദേ​ശി മി​ഥു​ന്‍ ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. എ​ട​യ്ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​കം,
kannur

കണ്ണൂർ ജില്ലയിൽ ഇന്ന് 514 പേർക്ക് കൂടി കൊവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 15 ചൊവ്വാഴ്ച 514 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1061 പേർ നെഗറ്റീവായി. 368 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ചൊവ്വാഴ്ച 2657 ടെസ്റ്റ് നടത്തി. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം
Kerala

കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557,
Kerala

സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകും; ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപനം 19ന്

Aswathi Kottiyoor
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി എം
WordPress Image Lightbox