23.3 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kerala

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കും; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്

Aswathi Kottiyoor
തിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് 21-ാം തീയതി തിങ്കളാഴ്‌ച സഭ യോഗം ചേര്‍ന്ന്, സഭാംഗമായിരുന്ന പി ടി തോമസിന്റെ നിര്യാണം
Kelakam

പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
കണിച്ചാര്‍: ഡോ.പല്‍പ്പു മെമ്മോറിയല്‍ യു.പി സ്‌കൂള്‍ പ്രീ പ്രൈമറി തല പ്രവേശനോത്സവം സംഘടിപ്പിച്ചു. പി.ടി എ പ്രസിഡന്റ് സി.ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.എന്‍ ഷീല, എസ്.എന്‍.ഡി.പി ശാഖ യോഗം പ്രസിഡന്റ് ജിതീഷ്
Kelakam

സ്ത്രീധനവും അതിക്രമങ്ങളും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു

Aswathi Kottiyoor
കണ്ണൂർ: കേളകം ഗ്രാമപഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെയും CDS ന്റെയും ആഭിമുഖ്യത്തിൽ സ്ത്രീധനവും അതിക്രമങ്ങളും എന്ന വിഷയത്തിൽ സംവാദം നടത്തി. പരിപാടിയിൽ CDS ചെയർ പേഴ്സൺ ശ്രീമതി രജനി സ്വാഗതം അർപ്പിച്ചു സംസാരിച്ചു. പ്രസിഡന്റ്
Peravoor

കല്ലുമ്മക്കായയിൽ പുഴു; പേരാവൂരിൽ ആരോഗ്യവകുപ്പധികൃതർ പരിശോധന നടത്തി –

Aswathi Kottiyoor
പേരാവൂർ: ബേക്കറിയിൽ നിന്ന് വാങ്ങിയ പൊരിച്ച കല്ലുമ്മക്കായയിൽ പുഴുവിനെ കണ്ടേത്തിയെന്ന ഉപഭോക്താവിന്റെ പരാതിയിൽ ആരോഗ്യവകുപ്പധികൃതർ പേരാവൂരിലെ ബേക്കറികളിലും ഹോട്ടലുകളിലും പരിശോധന നടത്തി. പരാതിക്ക് കാരണമായ യാതൊന്നും പരിശോധനയിൽ ലഭിച്ചില്ലെങ്കിലും പഴകിയ ഭക്ഷ്യസാധനങ്ങൾ പിടികൂടി. ആദ്യഘട്ടമെന്ന
Kerala Uncategorized

എംഎൽഎ സച്ചിൻദേവും മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

Aswathi Kottiyoor
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. അടുത്തമാസമായിരിക്കും വിവാഹമെന്നാണ് സൂചന. വിവാഹ തിയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം
Kerala

ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത ബോ​ര്‍​ഡ്: ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ല്‍ അ​മി​ത ഭാ​രം ക​യ​റ്റു​ന്ന​തും സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​മെ​ന്ന് അ​ന​ധി​കൃ​ത ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ന്ന​തും ക​ണ്ടെ​ത്തി​യാ​ല്‍ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​ന​ധി​കൃ​ത​മാ​യി ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​മെ​ന്ന ബോ​ര്‍​ഡ്
Kerala

മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ വി​വാ​ഹി​ത​യാ​കു​ന്നു; വ​ര​ൻ എം​എ​ൽ​എ

Aswathi Kottiyoor
ബാ​ലു​ശേ​രി എം​എ​ൽ​എ കെ.​എം. സ​ച്ചി​ൻ​ദേ​വും തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും വി​വാ​ഹി​ത​രാ​കു​ന്നു. വി​വാ​ഹ തീ​യ​തി തീ​രു​മാ​ന​മാ​യി​ല്ല. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ വി​വാ​ഹം ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ബാ​ല​സം​ഘം, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ന കാ​ല​ത്തു ത​ന്നെ ഇ​രു​വ​രും
kannur

വിവാഹാഭാസത്തിനെതിരെ ജാഗ്രതാ കൂട്ടായ്‌മ

Aswathi Kottiyoor
വിവാഹാഘോഷം ദുരന്തമാകരുത്‌, ജാഗ്രത പാലിക്കുക’ മുദ്രാവാക്യമുയർത്തി ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്‌ഐയും ഏച്ചൂരിലും തോട്ടടയിലും ജാഗ്രതാ കൂട്ടായ്‌മ സംഘടിപ്പിച്ചു. ഏച്ചൂരിൽ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ദ്യത്തിന്റെയും
kannur

ജലപാത മയ്യഴിമുതൽ വളപട്ടണംവരെ സ്ഥലമെടുപ്പിന് 650 കോടി

Aswathi Kottiyoor
മയ്യഴിമുതൽ വളപട്ടണംവരെ ജലപാതയ്ക്ക് കനാൽ നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 650.50 കോടി രൂപ കിഫ്ബി അനുവദിച്ചു. കോവളംമുതൽ ബേക്കൽവരെയാണ് ജലപാത. ജില്ലയിൽ ജലപാത കടന്നുപോകുന്ന ഇടങ്ങളിൽ അതിരടയാള കല്ലിടൽ പൂർത്തിയായി. സാമൂഹികാഘാത പഠനം
Kerala

ഒമ്പതാംക്ലാസുവരെ പരീക്ഷ: മാർഗനിർദേശം ഇന്ന്‌

Aswathi Kottiyoor
ഒന്നുമുതൽ ഒമ്പതുവരെ ക്ലാസിലെ പരീക്ഷാരീതി എങ്ങനെയാകണമെന്ന മാർഗനിർദേശം വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) ബുധനാഴ്‌ച കൈമാറും. ഒന്നുമുതൽ നാലുവരെ പരീക്ഷയ്‌ക്ക്‌ പകരം പാഠങ്ങൾ എത്രത്തോളം പഠിച്ചുവെന്ന്‌ പരിശോധിക്കാൻ കാർഡ്‌ നൽകും. എസ്‌എസ്‌കെയുടെ നേതൃത്വത്തിലാകും
WordPress Image Lightbox