27.1 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Kerala

കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495,
Kerala

ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് 505 കോടിയുടെ കിഫ്ബി അനുമതി; കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്

Aswathi Kottiyoor
സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി, കാസര്‍കോട്‌
Kerala

എയർ ഇന്ത്യ എക്സ്​പ്രസ് ജിദ്ദ-കോഴിക്കോട് സർവിസുകൾ​ പുനരാരംഭിക്കുന്നു

Aswathi Kottiyoor
എയർ ഇന്ത്യ എക്സ്​പ്രസ് ജിദ്ദ-കോഴിക്കോട് സർവിസുകൾ​ പുനരാരംഭിക്കുന്നു ജിദ്ദ: താൽക്കാലികമായി സർവിസ് നിർത്തിവെച്ചിരുന്ന എയർ ഇന്ത്യയുടെ ജിദ്ദ-കോഴിക്കോട് സർവിസുകൾ പുനരാരംഭിക്കുന്നു. എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനമാണ് ഈ റൂട്ടിൽ സർവിസ്​ നടത്തുക. ഈ മാസം
Kerala

മട്ടയുംകൊണ്ട് നട്ടംതിരിഞ്ഞ്​ റേഷൻ കടകൾ

Aswathi Kottiyoor
ത​ല​ശ്ശേ​രി: റേ​ഷ​ൻ ക​ട​ക​ളി​ൽ കു​ത്ത​രി (മ​ട്ട) കെ​ട്ടി​ക്കി​ട​ന്ന് ന​ശി​ക്കു​ന്നു. ഗു​ണ​ഭോ​ക്താ​ക്ക​ൾ വാ​ങ്ങാ​ൻ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്കു ത്ത​രി റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.ഏ​റെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ലാ​ണ്​ ഭ​ക്ഷ്യ​വ​കു​പ്പ് സം​സ്ഥാ​ന​ത്തെ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യും കു​റ​ഞ്ഞ വി​ല​ക്കും അ​രി
Kerala

കാട്ടാനകളെ തടയും; കർണാടക അതിർത്തിയിൽ തൂക്കുവേലി നിർമാണം മാർച്ച് ആദ്യം

Aswathi Kottiyoor
അ​തി​ർ​ത്തി മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ത​ട​യാ​ന്‍ വൈ​ദ്യു​തി തൂ​ക്കു​വേ​ലി​യൊ​രു​ങ്ങു​ന്നു. അ​ടു​ത്ത മാ​സം ആ​ദ്യ​വാ​രം പ​ണി തു​ട​ങ്ങും. പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്റെ ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തൂ​ക്കു​വേ​ലി​ക​ൾ സ്ഥാ​പി​ക്കാ​ന്‍ ധാ​ര​ണ​യാ​യ​ത്.
Kerala

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചു

Aswathi Kottiyoor
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ പ്രകാരം ജോലിചെയ്യാൻ അനുവദിച്ചിരുന്നത് റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍,
Kelakam

അടക്കാത്തോട് സെന്റ് ജോസഫ് ഹൈ സ്കൂൾപുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.

Aswathi Kottiyoor
അടക്കാത്തോട് സെന്റ് ജോസഫ് ഹൈ സ്കൂൾപുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. പൊതുസമ്മേളനം പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.
Kerala

വണ്ടി ഒന്ന്, അപകടം വീണ്ടും വീണ്ടും; കോടികളുടെ വാഹനാപകട ഇൻഷുറൻസ് തട്ടിപ്പ്

Aswathi Kottiyoor
തിരുവനന്തപുരം ∙ വ്യാജ രേഖകൾ ഹാജരാക്കി സംസ്ഥാനത്തു കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്. ക്ലെയിം ലഭിക്കാൻ ഒരേ വാഹനം 8 കേസിലും മറ്റൊരു വാഹനം 11 കേസിലും ഹാജരാക്കി പണം കൈക്കലാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. 50
Kerala

നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അധ്യാപകൻ മരിച്ചു.

Aswathi Kottiyoor
ആലക്കോട്:നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അധ്യാപകൻ മരണപ്പെട്ടു.നടുവിൽ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ ആലക്കോട് സ്വദേശി ദിലീപ്. ജി.നായരാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയോടെ കാർത്തികപുരം പെരുമുണ്ട തട്ടിലായിരുന്നു അപകടം .വിവരമറിഞ്ഞ് ആലക്കോട് പോലീസ് സ്ഥലത്തെത്തി
Kerala

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കും; സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്

Aswathi Kottiyoor
തിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം ഫെബ്രുവരി 18ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. തുടര്‍ന്ന് 21-ാം തീയതി തിങ്കളാഴ്‌ച സഭ യോഗം ചേര്‍ന്ന്, സഭാംഗമായിരുന്ന പി ടി തോമസിന്റെ നിര്യാണം
WordPress Image Lightbox