മട്ടയുംകൊണ്ട് നട്ടംതിരിഞ്ഞ് റേഷൻ കടകൾ
തലശ്ശേരി: റേഷൻ കടകളിൽ കുത്തരി (മട്ട) കെട്ടിക്കിടന്ന് നശിക്കുന്നു. ഗുണഭോക്താക്കൾ വാങ്ങാൻ തയാറാകാത്ത സാഹചര്യത്തിലാണ്കു ത്തരി റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത്.ഏറെ മുറവിളികൾക്കൊടുവിലാണ് ഭക്ഷ്യവകുപ്പ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായും കുറഞ്ഞ വിലക്കും അരി