24 C
Iritty, IN
October 23, 2024

Author : Aswathi Kottiyoor

Kerala

ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ക്ക് ഹെൽമെറ്റും സുരക്ഷാബെൽറ്റും നിർബന്ധം

Aswathi Kottiyoor
മോട്ടോർ സൈക്കിളിൽ മുതിര്‍ന്നവര്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന നാലുവയസ്സിൽ താഴെയുള്ളവർക്ക് ഹെൽമെറ്റും സുരക്ഷാബെൽറ്റും (കുട്ടികളെ ബൈക്ക് ഓടിക്കുന്ന ആളുമായി ബന്ധിപ്പിക്കുന്നത് ) നി‌ർബന്ധമാക്കി പുതിയ ഭേദ​ഗതി വിജ്ഞാപനമിറക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. നാലുവയസ്സിൽ
Kerala

ആറ്റുകാൽ പൊങ്കാല ഇന്ന്‌; ക്ഷേത്രപരിസരത്ത്‌ പണ്ടാര അടുപ്പുമാത്രം

Aswathi Kottiyoor
ആറ്റുകാൽ പൊങ്കാല കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ഇന്ന്‌ നടക്കും. പണ്ടാര അടുപ്പിൽ മാത്രമാണ്‌ പൊങ്കാല. ക്ഷേത്രപരിസരത്ത് പൊങ്കാലയ്ക്ക്‌ അനുമതിയില്ല, വീടുകളിൽ ഇടാം. തുടർച്ചയായ രണ്ടാം വർഷമാണ്‌ ക്ഷേത്രമുറ്റത്തെ പണ്ടാരഅടുപ്പിൽ മാത്രമായി പൊങ്കാല നടക്കുന്നത്‌. രാവിലെ
Iritty

നിവ് ഡയാലിസിസ് സെന്ററിന് കൈത്താങ്ങാവൻ ഗൂഗിൾപേ ചലഞ്ച്

Aswathi Kottiyoor
ഇരിട്ടി: മലയോര മേഖലയിലെ വ്യക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്നും സഹായം സ്വീകരിക്കാൻ ഗൂഗിൾ പേ ചലഞ്ചുമായി നഗരസഭയും ആസ്പത്രി വികസന സമിതിയും കർമ്മ
kannur

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യു​മാ​യി വേ​ര്‍​തി​രി​ക്കു​ന്ന ആ​ന​മ​തി​ലി​ന്‍റെ ത​ക​ര്‍​ന്ന ഭാ​ഗ​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. വ​നാ​തി​ർ​ത്തി​യി​ൽ വ​ള​യം​ചാ​ല്‍ മു​ത​ല്‍ കോ​ട്ട​പ്പാ​റ​വ​രെ​യു​ള്ള ആ​മ​തി​ലി​ന്‍റെ ആ​റി​ട​ങ്ങ​ളി​ലാ​യി 100 മീ​റ്റ​റോ​ളം ഭാ​ഗ​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ര്‍​ത്ത​ത്. മ​തി​ല്‍
kannur

വ​ഴി​കാ​ട്ടി​യാ​യി ഓ​ൺ​ലൈ​ൻ ക​രി​യ​ർ ബോ​ധ​വ​ത്ക​ര​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ലാ നൈ​പു​ണ്യ സ​മി​തി തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ ക​രി​യ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​കു​ന്നു. ക​രി​യ​ർ അ​വ​ബോ​ധ മാ​സം എ​ന്ന പേ​രി​ൽ ഫെ​ബ്രു​വ​രി​യി​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി ഏ​ഴി​ന് വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ
Kerala

പ​യ്യാ​വൂ​ർ ഊ​ട്ടു​മ​ഹോ​ത്സ​വം: പാ​ര​മ്പ​ര്യം കൈ​വി​ടാ​തെ പ്ര​ഥ​മ​ൻ വി​ല​ക്ക്

Aswathi Kottiyoor
ശി​വ​ക്ഷേ​ത്ര​ത്തി​ൽ പ​തി​മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഊ​ട്ടു​ത്സ​വ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട​തും വി​ശി​ഷ്ട​വു​മാ​യ നി​വേ​ദ്യ​മാ​ണ് പ്ര​ഥ​മ​ൻ വി​ല​ക്ക്. ഉ​ത്സ​വ​കാ​ല​ത്ത് മാ​ത്ര​മേ ഈ ​നി​വേ​ദ്യം ന​ട​ത്താ​റു​ള്ളൂ. ഇ​പ്പോ​ൾ ദി​വ​സ​വും 700 തേ​ങ്ങ​യു​ടെ പാ​ൽ എ​ടു​ത്താ​ണ് ഈ ​നി​വേ​ദ്യം ഉ​ണ്ടാ​ക്കു​ന്ന​ത്. ഭ​ക്ത​ജ​ന​ങ്ങ​ൾ
kannur

ഇ​രി​ട്ടി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ “ത​റ​ക്ക​ല്ലി​ൽ ത​ന്നെ’

Aswathi Kottiyoor
ഇ​രി​ട്ടി: 20 കോ​ടി​രൂ​പ ചി​ല​വി​ൽ ഇ​രി​ട്ടി​യി​ൽ നി​ർ​മി​ക്കു​ന്ന മി​നി സി​വി​ൽ​സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ മാ​ത്ര​മൊ​തു​ങ്ങി. ഒ​രു വ​ർ​ഷം മു​ൻ​പ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മു​ൻ​പാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കെ​ട്ടി​ട നി​ർ​മാ​ണ
Kelakam

അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്്കൂ​ൾ പു​തി​യ കെ​ട്ടി​ടത്തിന് ശി​ലയിട്ടു

Aswathi Kottiyoor
അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം നി​ർ​വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​സ​മ്മേ​ള​ന​ത്തി​ന് മാ​ർ ജോ​സ്
Iritty

ലൈ​സ​ൻ​സി​ന് വി​രു​ദ്ധ​മാ​യി പ്രവ​ർ​ത്തി​ക്കു​ന്ന ക്വാ​റി​ക​ൾ അ​ട​ച്ചു പൂ​ട്ട​ണം: എ​ഐ​ടി​യു​സി

Aswathi Kottiyoor
ക്വാ​റി അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ക്വാ​റി ഉ​ട​മ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് എ​ഐ​ടി​യു​സി. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​വും മ​രി​ച്ച ര​തീ​ഷി​ന്‍റെ വീ​ടും സി​പി​ഐ, എ​ഐ​ടി​യു​സി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. അ​യ്യ​ൻ​കു​ന്ന് വാ​ണി​യ​പ്പാ​റ​യി​ൽ ക്വാ​റി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച
Kerala

ലോ​ക​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Aswathi Kottiyoor
ആ​ഗോ​ള​ത​ല​ത്തി​ൽ പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 19 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ ച്ച്ഒ). ​മ​ര​ണ​നി​ര​ക്കും താ​ര​ത​മ്യേ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞാ​ഴ്ച ലോ​ക​വ്യാ​പ​ക​മാ​യി 1.6 കോ​ടി ആ​ളു​ക​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 75,000 മ​ര​ണ​ങ്ങ​ളും. റ​ഷ്യ​യി​ലാ​ണ്
WordPress Image Lightbox