23.6 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

Kerala

സർക്കാർ വാർഷികം : നേട്ടം ഉണ്ടാക്കും, പറയും

Aswathi Kottiyoor
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം രണ്ടു മാസത്തെ വിവിധ പരിപാടികളോടെ ആഘോഷിക്കും. കൂടുതൽ ജനകീയ പരിപാടികൾ പ്രഖ്യാപിച്ചും നടപ്പാക്കിയ പദ്ധതികൾ ജനങ്ങളെ അറിയിച്ചുമാകും ആഘോഷങ്ങൾ. ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ തുടങ്ങി മെയ് അവസാനം
Kerala

നയപ്രഖ്യാപനം : കോവിഡ്‌ കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ പ്രശംസനീയം; കെ റെയിൽ പരിസ്‌ഥിതി സൗഹാർദ പദ്ധതി

Aswathi Kottiyoor
കോവിഡ്‌ കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും കെ റെയിൽ പരിസ്‌ഥിതി സൗഹാർദ പദ്ധതിയാണെന്നും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ. പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത്‌ സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ നയപ്രഖ്യാപനം നടത്തുകയായിരുന്നു ഗവർണർ. സര്‍ക്കാറിന്റെ കഴിഞ്ഞ
Kochi

തട്ടിക്കൊണ്ടുപോയി 1 ലക്ഷം രൂപ ആവശ്യപ്പെട്ടു; ഓടി രക്ഷപെട്ടു: സൈജു തങ്കച്ചൻ

Aswathi Kottiyoor
കൊച്ചി∙ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയി. തടവില്‍നിന്ന് ഒാടി രക്ഷപെട്ടെന്ന് സൈജു പറഞ്ഞു. ചെറായി കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് കൊണ്ടുപോയത്. മോചനദ്രവ്യമായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
Peravoor

പാതയോര ശുചീകരണം ജനകീയ പ്രചാരണം

Aswathi Kottiyoor
ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ചലഞ്ചിൻ്റെയും പാതയോര ശുചീകര ണത്തിന്റെയും ജനകീയ പ്രചാരണം ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കും. പഞ്ചായത്തു തല ഉദ്ഘാടനം കല്ലേരിമലയിൽ സണ്ണി ജോസഫ് എം.എൽ.എ. നിർവഹിക്കും.
Thiruvanandapuram

സ്വരാജ് ട്രോഫി : തിരുവനന്തപുരം മികച്ച ജില്ലാപഞ്ചായത്ത്‌ കോർപറേഷൻ കോഴിക്കോട്‌

Aswathi Kottiyoor
തിരുവനന്തപുരം ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ്‌ ട്രോഫി തിരുവനന്തപുരത്തിന്‌. രണ്ടാം സ്ഥാനം കൊല്ലം നേടി. ഇതുൾപ്പെടെ സംസ്ഥാനത്തെ 2020–-21 ലെ മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സ്വരാജ്‌ ട്രോഫി പുരസ്‌കാരങ്ങളും പഞ്ചായത്ത്‌, നഗരസഭകളിലെ തൊഴിലുറപ്പ്‌ പദ്ധതി
Kanichar

ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നാളെ

Aswathi Kottiyoor
ആധാരത്തിൽ വിലകുറച്ച് കാണിച്ച് രജിസ്ട്രർ ചെയ്ത് അണ്ടർ വാലുവേഷൻ നടപടി നേരിടുന്നവർക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നാളെ പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിൽ നടക്കും. 2017 മാർച്ച് 31 വരെയുള്ള കേസുകൾ അദാലത്തിൽ പരിഗണിക്കും.കേസുകൾ
Kerala

കേന്ദ്രം ഡീസൽ വില കുത്തനെ കൂട്ടി

Aswathi Kottiyoor
കെഎസ്‌ആർടിസി ഉൾപ്പെടെ ബൾക്ക്‌ പർച്ചേസ്‌ വിഭാഗത്തിനുള്ള ഡീസൽ വില എണ്ണ കമ്പനികൾ കുത്തനെ കൂട്ടി. ലിറ്ററിന്‌ 6.73 രൂപയാണ്‌ ഒറ്റയടിക്ക്‌ കൂട്ടിയത്‌. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം കെഎസ്‌ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടും. ദിവസം
Kerala

തദ്ദേശ സേവനം ഏപ്രിലോടെ ഓൺലൈനിൽ: മന്ത്രി

Aswathi Kottiyoor
തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവൻ സേവനവും ഏപ്രിലോടെ പൂർണമായും ഓൺലൈനിലാക്കുമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. സാധാരണക്കാർക്ക്‌ കാത്തുകിടക്കേണ്ട സ്ഥിതി ഉണ്ടാകരുത്‌. തദ്ദേശ സ്ഥാപനങ്ങൾ ഏകീകൃത വകുപ്പിന്‌ കീഴിലാകുന്നതോടെ കൂടുതൽ ജനകീയമാകുമെന്നും വാർത്താ സമ്മേളനത്തിൽ
Kerala

ക്ലാസുകൾ പൂർണ സമയം ; മുന്നൊരുക്കത്തിന്‌ ജില്ലാതല യോഗങ്ങൾ ഇന്ന്‌ തുടങ്ങും

Aswathi Kottiyoor
സംസ്ഥാനത്ത്‌ തിങ്കൾ മുതൽ സ്കൂൾ ക്ലാസുകൾ പൂർണ സമയമാക്കുന്നതിന് മുന്നോടിയായി കലക്ടർമാരുടെ നേതൃത്വത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജില്ലാതലയോഗം ചേരും. മന്ത്രി വി ശിവൻകുട്ടി വിളിച്ച കലക്ടർമാരുടെ യോഗത്തിലാണ്‌ തീരുമാനം. ശനിയും ഞായറും
Kerala

സോറിയന്റ്‌ കോർപറേഷനും കാമ്പിയവും ഇൻഫോപാർക്കിലേക്ക്‌

Aswathi Kottiyoor
ബഹുരാഷ്‌ട്ര ഐടി കമ്പനികളായ സോറിയന്റ്‌ കോർപറേഷനും കാമ്പിയൻ കമ്പനിയും ഇൻഫോപാർക്കിലെത്തുന്നു. കലിഫോർണിയ ആസ്ഥാനമായുള്ള സോറിയന്റ്‌ കോർപറേഷൻ ഇന്ത്യയിലെ ഏഴാമത്തെ ഓഫീസാണ്‌ ഇൻഫോപാർക്കിൽ തുറക്കുന്നത്‌. ബംഗളൂരു, ഡൽഹി, പുണെ, മുംബൈ, ഹൈദരാബാദ്‌, ചെന്നൈ എന്നിവിടങ്ങളിലാണ്‌ നിലവിൽ
WordPress Image Lightbox