23 C
Iritty, IN
October 18, 2024

Author : Aswathi Kottiyoor

Kerala

ജെ.സി ഡാനിയേൽ പുരസ്‌കാര സമർപ്പണം ഇന്ന് (22.02.2022)

Aswathi Kottiyoor
2020ലെ ജെ.സി ഡാനിയേൽ പുരസ്‌കാര സമർപ്പണം ഇന്ന് (2022 ഫെബ്രുവരി 22 ചൊവ്വാഴ്ച) വൈകിട്ട് ആറിന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രമുഖ പിന്നണി ഗായകൻ പി.
Kerala

ലൈഫ് പദ്ധതി വഴി 2,75,000 പേർക്കു വീടു നൽകാൻ കഴിഞ്ഞു: മുഖ്യമന്ത്രി

Aswathi Kottiyoor
ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള ശ്രമവുമായി ആരംഭിച്ച ലൈഫ് പദ്ധതിയിലൂടെ കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തുമായി 2.75 ലക്ഷം വീടുകൾ പൂർത്തിയാക്കാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഒന്നാം
Kerala

ഭിന്നശേഷിക്കാരുടെ മസ്റ്ററിംഗ് 28 വരെ നീട്ടണമെന്ന് കമ്മീഷൻ

Aswathi Kottiyoor
സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി ഒന്ന് മുതൽ 20 വരെയുള്ള കാലയളവിനുള്ളിൽ ഭിന്നശേഷി ആനുകൂല്യങ്ങൾക്കായുള്ള മസ്റ്ററിംഗ് തടസപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ചതിനാൽ ഫെബ്രുവരി 28 വരെ മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് സമയപരിധി നീട്ടണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ
Kerala

തദ്ദേശ സ്ഥാപനങ്ങളും സഹകരണ മേഖലയും ഒന്നിക്കുന്നു: വി.എൻ. വാസവൻ

Aswathi Kottiyoor
സഹകരണ മേഖലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച് ഗ്രാമീണ അന്തരീക്ഷത്തിന്റെ പുരോഗതിക്കുള്ള പ്രവർത്തനങ്ങൾ നടത്താൻ പോകുകയാണെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. നിക്ഷേപ സമാഹരണ യജ്ഞവും സഹകരണ സമാശ്വാസ ധനസഹായത്തിന്റെ വിതരണവും ഉദ്ഘാടനം
Kerala

മ​ല​യാ​ളം പ​ഠി​ക്കാ​ത്ത​വ​ർ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ അ​ഭി​രു​ചി പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​ക്കും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
: പ​ത്താം ക്ലാ​സ് വ​രെ മ​ല​യാ​ളം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ സ​ർ​ക്കാ​ർ സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യാ​ൽ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും​മു​ൻ​പ് മ​ല​യാ​ളം അ​ഭി​രു​ചി പ​രീ​ക്ഷ പാ​സാ​ക​ണ​മെ​ന്നു വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​യ​മ ഭേ​ദ​ഗ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
Kerala

കോ​ര്‍​ബെ വാ​ക്‌​സി​ന് അ​നു​മ​തി; കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും ഉ​പ​യോ​ഗി​ക്കാം

Aswathi Kottiyoor
രാ​ജ്യ​ത്ത് ഒ​രു കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന് കൂ​ടി അ​നു​മ​തി. 12 മു​ത​ല്‍ 18 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍​ക്കു​ള്ള കോ​ര്‍​ബെ വാ​ക്‌​സി​ന് ഡി​സി​ജെ​ഐ അ​നു​മ​തി ന​ൽ​കി​യ​ത്. ബ​യോ​ള​ജി​ക്ക​ല്‍ ഇ ​ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടേ​താ​ണ് കോ​ര്‍​ബെ വാ​ക്‌​സി​ന്‍. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള
Kelakam

കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം.

Aswathi Kottiyoor
തലശേരി പുന്നോലിൽ ഹരിദാസനെ ആർ എസ് എസ് കാർ വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വി.പി.ബിജു, പി.കെ.മോഹനൻ, വിജയപ്രസാദ് എന്നിവർ നേതൃത്വം
Kerala

പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം

Aswathi Kottiyoor
പേരാവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. പേരാവൂര്‍ തെരു സാംസ്‌കാരിക നിലയത്തില്‍ ഇന്ന് നടത്തിയ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാല്‍ ഉദ്ഘാടനം
Kerala

തിറ മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor
മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി. തിറ മഹോത്സവത്തിന്റെ ഭാഗമായി കരളിപ്പൊയില്‍ ദേവി ആരൂഡ സ്ഥാനത്തു നിന്ന് ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. തിറ മഹോത്സവം കളയാംവള്ളിയോടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് സമാപിക്കും.
kannur

കണ്ണൂരിൽ ഇന്ന് 179 പേർക്ക് കൊവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ ഇന്ന് 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 562 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42, 700 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ
WordPress Image Lightbox