23.6 C
Iritty, IN
September 21, 2024

Author : Aswathi Kottiyoor

Iritty

പേരാവൂർ മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് വെള്ളപ്പൊക്ക പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 76 ലക്ഷം രൂപയുടെ പ്രവ്യത്തിക്ക് അനുമതി.

Aswathi Kottiyoor
ഇരിട്ടി: വെള്ളപൊക്ക പുരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂർ നിയോജക മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് 76 ലക്ഷം രൂപയുടെ പ്രവ്യത്തിക്ക് അനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. ഫണ്ട് അനുവദിച്ച റോഡുകൾ . പെരിയത്തിൽ-
Iritty

സമരം കോടതി വിധിയോടുള്ള വെല്ലുവിളി

Aswathi Kottiyoor
ഇരിട്ടി: ഉരുപ്പും കുറ്റിയിൽ പന്നിഫാം പ്രവർത്തിക്കുന്നത് സർക്കാറിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചാണെന്നും ഫാം ഉൾപ്പെടുന്ന സ്ഥാലം മിച്ചഭൂമിയല്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം വസ്തുകൾ ഒന്നും പരിശോധിക്കാതെ എൽ.ഡി.എഫ് സമരത്തിനിറങ്ങിയത് കോടിതി വിധിയോടുള്ള വെല്ലു വിളിയാണ്.
Iritty

എടൂർ സെന്റ് മേരീസ് എൽ.പി സ്‌ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം നടത്തി

Aswathi Kottiyoor
ഇരിട്ടി: എടൂർ സെന്റ് മേരീസ് എൽ.പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപന സമ്മേളനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക ലിസി തോമസിനുള്ള യാത്രയയപ്പ് സമ്മേളനവും അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ, മാത്യു ശാസ്താം
Kerala

വേദനസംഹാരിയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor
വേദനസംഹാരിയുടെ ദുരുപയോഗം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് മന്ത്രി എം വി ​ഗോവിന്ദ്രൻ. വേദന സംഹാരിയായി വ്യാപകമായി ഉപയോഗിക്കുന്ന Tydol 50 mg, 100 mg എന്നീ മരുന്നുകള്‍ ‘Schedule Drug of NDPS and
Kerala

സർക്കാർ ഉറപ്പ് പാലിച്ചു; പ്ലസ് വൺ പ്രവേശനം നേടിയത് 3,85,253 വിദ്യാർത്ഥികൾ, ഒഴിഞ്ഞുകിടക്കുന്നത് 22,133 സീറ്റുകളെന്ന് മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ ആകെ പ്രവേശനം നേടിയത് 3,85,253 വിദ്യാർത്ഥികളെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. സർക്കാർ സ്‌കൂളിൽ 14,756 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളിൽ 7,377 സീറ്റുകളും അൺ എയ്ഡഡ് സ്‌കൂളുകളിൽ
Kerala

പ​ത്മ​ശ്രീ​യി​ൽ തി​ള​ങ്ങി മ​ല​യാ​ളി​ക​ൾ; നാ​ല് പേ​ർ​ക്ക് പു​ര​സ്കാ​രം

Aswathi Kottiyoor
നാ​ല് മ​ല​യാ​ളി​ക​ള്‍​ക്ക് പ​ത്മ​ശ്രീ പു​ര​സ്‌​കാ​രം. ശ​ങ്ക​ര നാ​രാ​യ​ണ മേ​നോ​ന്‍ ചു​ണ്ട​യി​ല്‍(​കാ​യി​കം), ഡോ. ​ശോ​ശ​മ്മ ഐ​പ്പ്(​മൃ​ഗ​സം​ര​ക്ഷ​ണം), ക​വി പി. ​നാ​രാ​യ​ണ കു​റു​പ്പ്(​സാ​ഹി​ത്യം), സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക കെ​വി. റാ​ബി​യ(​സാ​മൂ​ഹി​ക സേ​വ​നം) എ​ന്നി​വ​ര്‍​ക്കാ​ണ് പ​ത്മ​ശ്രീ ല​ഭി​ച്ച​ത്. അ​തേ​സ​മ​യം, ത​മി​ഴ്‌​നാ​ട്ടി​ലെ
Kerala

റി​പ്പ​ബ്ലി​ക് ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്.

Aswathi Kottiyoor
റി​പ്പ​ബ്ലി​ക് ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ഒ​രു രാ​ഷ്ട്ര​മെ​ന്ന നി​ല​യി​ലു​ള്ള ഒ​ത്തൊ​രു​മ​യാ​ണ് എ​ല്ലാ വ​ര്‍​ഷ​വും റി​പ്പ​ബ്ലി​ക് ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും ഈ ​അ​വ​സ​ര​ത്തി​ല്‍ സ്വാ​ത​ന്ത്ര സ​മ​ര​സേ​നാ​നി​ക​ളെ ഓ​ര്‍​ക്കാ​മെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ഏ​റ്റ​വും ക​ഠി​ന​മാ​യ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ്
Kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ റിപ്പബ്ലിക് ദിനാശംസ

Aswathi Kottiyoor
ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 73 വർഷം തികയുകയാണ്. ഡോ. ബി.ആർ അംബേദ്കർ അഭിപ്രായപ്പെട്ടതു പോലെ: ‘ഭരണഘടന കേവലം ഒരു നിയമ പുസ്തകമല്ല.
Kerala

റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും

Aswathi Kottiyoor
റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സം്സ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു
Kerala

റേഷൻ കട ലൈസൻസ്: ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കമെന്നു കമ്മിഷൻ ശുപാർശ

Aswathi Kottiyoor
സംസ്ഥാനത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനു കീഴിൽ റേഷൻ കടകൾ അനുവദിക്കുമ്പോൾ ഭിന്നശേഷി അവകാശ നിയമം നിലവിൽ വന്ന 2017 ഏപ്രിൽ 19 മുതലുള്ള നാലു ശതമാനം തൊഴിൽ സംവരണം കണക്കാക്കി വിവിധ ഭിന്നശേഷി
WordPress Image Lightbox