24.8 C
Iritty, IN
September 23, 2023
  • Home
  • Iritty
  • എടൂർ സെന്റ് മേരീസ് എൽ.പി സ്‌ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം നടത്തി
Iritty

എടൂർ സെന്റ് മേരീസ് എൽ.പി സ്‌ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം നടത്തി

ഇരിട്ടി: എടൂർ സെന്റ് മേരീസ് എൽ.പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപന സമ്മേളനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക ലിസി തോമസിനുള്ള യാത്രയയപ്പ് സമ്മേളനവും അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ, മാത്യു ശാസ്താം പടവിൽ ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് അധ്യക്ഷത വഹിച്ചു. എ.ഇ.ഒ എം.ടി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ ഫാ. ആന്റണി മുതുകുന്നേൽ, വാർഡ് അംഗം ജോസ് അന്ത്യാംകുളം, ഫാ.വർഗീസ് മംഗലത്ത്, ഹയർസെൻഡറി സ്‌ക്കൂൾ പ്രിൻസിപ്പൽ ലിൻസി.പി .സാം, മേരി റോസ് ലെറ്റ്, ജോസി മാത്യു, മേഴ്‌സി ടോമി, നീരജ്കുമാർ, സൗമ്യ ബേബി, ലിസി തോമസ് എന്നിവർ സംസാരിച്ചു.

Related posts

പുനർ നിർമ്മിച്ച പ്രളയത്തിൽ തകർന്ന പാറക്കാമല പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

𝓐𝓷𝓾 𝓴 𝓳

കൂട്ടുപുഴ പാലം നിർമ്മാണം പുരോഗമിക്കുന്നു – രണ്ടുമാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷ

യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി യോ​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

WordPress Image Lightbox