30.5 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Iritty

ഇരുചക്ര വാഹനത്തിന് കുറുകെ കാട്ടുപന്നി ചാടി; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

Aswathi Kottiyoor
കീഴ്പ്പള്ളി: ഇരുചക്ര വാഹനത്തിന് കുറുകെ കാട്ടുപന്നി ചാടി.വാഹനത്തില്‍ നിന്നും വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കീഴ്പ്പള്ളി സ്വദേശികളായ അബ്ദുല്‍ റഹീം, സഫല്‍ മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.ശനിയാഴ്ച രാത്രി 10 .45 ഓടെ ഇരിട്ടിയില്‍
Kerala

വിശപ്പകറ്റാൻ 30 കോടി ; ജനകീയ ഹോട്ടലിന് സഹായം

Aswathi Kottiyoor
കോവിഡ്‌ മഹാമാരിക്കിടിയിലും നാടാകെ സാധാരണക്കാരന്റെ പട്ടിണിമാറ്റുന്ന ജനകീയ ഹോട്ടലിന്‌ 30 കോടി രൂപ അനുവദിച്ച്‌ സംസ്ഥാന സർക്കാർ. ആകെയുള്ള 1174 യൂണിറ്റിന്‌ ഈ അടിയന്തര ധനസഹായം ലഭിക്കുമെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
Kerala

പാഠപുസ്‌തകം ഇത്തവണയും നേരത്തേ; മാർച്ച്‌ ആദ്യവാരത്തോടെ വിതരണം ആരംഭിക്കാൻ ശ്രമം

Aswathi Kottiyoor
അടുത്തവർഷത്തേക്കുള്ള പാഠപുസ്‌തകം വിതരണത്തിന്‌ തയ്യാറാക്കി കെപിബിഎസ്‌. കോവിഡ്‌ പ്രതിസന്ധിയിലും ഉൾപ്പേജുകളുടെ അച്ചടി പൂർത്തിയായിവരുന്നതായി എംഡി സൂര്യ തങ്കപ്പൻ പറഞ്ഞു. കവർ പേജിന്‌ തമിഴ്‌നാട്ടിലെ പേപ്പർ മില്ലുകൾക്ക്‌ പർച്ചേസ്‌ ഓർഡർ നൽകിക്കഴിഞ്ഞു. തിങ്കളാഴ്‌ചയോടെ പേപ്പർ ലഭിച്ചാൽ
Kerala

കുടുംബശ്രീ തെരഞ്ഞെടുപ്പ്‌ മാറ്റിയ ജില്ലകളിൽ നിലവിലെ സിഡിഎസിന്‌ തുടരാം

Aswathi Kottiyoor
കോവിഡ്‌ മൂലം കുടുംബശ്രീ സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ മാറ്റിയ ജില്ലകളിൽ പുതിയ ഭരണസമിതി അധികാരമേൽക്കുന്നതുവരെ നിലവിലെ ഭരണസമിതിക്ക്‌ തുടരാം. നിലവിലെ ഭരണ സമിതിക്ക്‌ ചുമതല നൽകി കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറുടെ ഉത്തരവ്‌ വ്യാഴാഴ്‌ചയാണ്‌ ഇറങ്ങിയത്‌. തെരഞ്ഞെടുപ്പ്‌
Kerala

കോവിഡിനൊപ്പം 2 വർഷം ; സംസ്ഥാനത്തും രാജ്യത്തും ആദ്യ കോവിഡ്‌ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30ന്‌

Aswathi Kottiyoor
ലോകത്തെ സ്‌തംഭിപ്പിച്ച കൊറോണ വൈറസ്‌ കേരളത്തിലെത്തിയിട്ട്‌ ഞായറാഴ്ച രണ്ടാണ്ട്‌. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ്‌ ബാധ തൃശൂരിൽ സ്ഥിരീകരിച്ചത്‌ 2020 ജനുവരി 30നാണ്‌. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ്‌ ആദ്യമായി രോഗം സ്ഥിരീകരിച്ചത്‌.
Kerala

നിയോകോവ് വൈറസ് പുതിയ വകഭേദമല്ല: ഡോ. ഇക്‌ബാൽ

Aswathi Kottiyoor
നിയോകോവ് വൈറസ് പുതുതായി കണ്ടെത്തിയതല്ലെന്നും ഇതിന്‌ മനുഷ്യശരീരത്തിലേക്ക്‌ പ്രവേശിക്കാനാകില്ലെന്നും കോവിഡ്‌ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്‌ബാൽ പറഞ്ഞു. 2011ൽ ആഫ്രിക്കയിലെ മലഗാസിയിൽ അലോബാറ്റ്സ് എന്നറിയപ്പെടുന്ന നിയോറോമികിയ ഇനം വവ്വാലുകളിൽ ഈ വൈറസിനെ
Kerala

ബജറ്റ്‌ സമ്മേളനം ഫെബ്രുവരി മൂന്നാംവാരം

Aswathi Kottiyoor
സംസ്ഥാന നിയമസഭയുടെ ബജറ്റ്‌ സമ്മേളനം ഫെബ്രുവരി 18ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങിയേക്കും. കോവിഡ്‌ വ്യാപനമടക്കം പരിഗണിച്ചാകും അന്തിമ തീരുമാനം. ഗവർണറുടെ പ്രസംഗത്തോടെ ആദ്യദിനം പിരിയും. തുടർന്ന്‌ മൂന്നു ദിവസം നന്ദി പ്രമേയത്തിൽ ചർച്ച
Kerala

ട്രഷറി പെൻഷൻ വിതരണം അക്കൗണ്ട് നമ്പർ ക്രമത്തിൽ ; ശനിയാഴ്‌ച എല്ലാവർക്കും കൈപ്പറ്റാം

Aswathi Kottiyoor
ഫെബ്രുവരിയിലെ പെൻഷൻ വിതരണത്തിന്‌ ട്രഷറികളിൽ ക്രമീകരണമായി. അക്കൗണ്ട് നമ്പർ പ്രകാരമുള്ള ദിവസം ട്രഷറിയിലെത്തണം. ഓൺലൈൻ വഴിയും തുക കൈപ്പറ്റാം. തിങ്കൾ രാവിലെ പിടിഎസ്‌ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്കും, ഉച്ചകഴിഞ്ഞ് ഒന്നിൽ അവസാനിക്കുന്നവർക്കും തുക
Kerala

രണ്ടാം വര്‍ഷം പുതിയ പ്രതീക്ഷയുമായി പ്രതിരോധം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചിട്ട് ജനുവരി 30ന് രണ്ട് വര്‍ഷമാകുമ്പോള്‍ പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ നമ്മള്‍ മൂന്നാം തരംഗത്തിലാണ്. കോവിഡിന്റെ ജനിതക വകഭേദമായ
Kerala

ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രം വലിയ ഭീഷണി; വെല്ലുവിളി രാഷ്‌ട്രീയബോധ്യത്തോടെ ഏറ്റെടുത്തേ മതിയാകൂ: പിണറായി വിജയൻ

Aswathi Kottiyoor
മഹാത്‌മാഗാന്ധിയെ കൊല ചെയ്‌ത അതേ വർഗീയ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന തരത്തിൽ എല്ലാത്തരം മതവർഗീയവാദങ്ങളും ശക്തി പ്രാപിക്കുന്ന സ്ഥിതിയും ഉടലെടുത്തിരിക്കുന്നു. മനുഷ്യന്റെ ഏറ്റവും
WordPress Image Lightbox