30.5 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​ദ്ധ​തി സ​മ​യബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും: മ​ന്ത്രി റി​യാ​സ്

Aswathi Kottiyoor
ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​വു​ന്ന സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. സി​റ്റി റോ​ഡ്, തെ​ക്കി​ബ​സാ​ർ ഫ്ലൈ ​ഓ​വ​ർ, മേ​ലെ​ചൊ​വ്വ അ​ണ്ട​ർ​പാ​സ് എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി
Iritty

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.

Aswathi Kottiyoor
ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.ഫാം ഒന്നാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളിയായ മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് [39] കാട്ടാന ചവിട്ടി കൊന്നത് തിങ്കളാഴ്ച രാവിലെ 7 മണിയോടെ
Kerala

കോവിഡ് ചികിത്സാ നിഷേധമുണ്ടായാല്‍ എപ്പിഡെമിക് നിയമപ്രകാരം നടപടി -മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
കോവിഡ് രോഗികള്‍ക്ക്​ ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ എപ്പിഡെമിക് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ചികിത്സ തേടിയെത്തുമ്ബോള്‍ കോവിഡ് പോസിറ്റീവായതിന്‍റെ പേരില്‍ ഒരാളെ പോലും തിരിച്ചയക്കരുതെന്നും അങ്ങനെ ഉണ്ടായാല്‍ ആ ആശുപത്രികള്‍ക്കും
Kerala

അട്ടപ്പാടി മധു കൊലപാതകം: കേസ് സര്‍ക്കാര്‍ തന്നെ നടത്തും; കുടുംബത്തിനു വേണ്ട നിയമസഹായങ്ങളെല്ലാം മമ്മൂട്ടി നല്‍കും- പിആര്‍ഒ

Aswathi Kottiyoor
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ തന്നെയാണ് കേസ് നടത്തുന്നതെന്ന് നടന്‍ മമ്മൂട്ടിയുടെ ഓഫീസ്. കുടുംബത്തിന് ആവശ്യമായ നിയമോപദേശസഹായമോ, അവര്‍ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് മമ്മൂട്ടി ലഭ്യമാക്കുകയെന്നും നടന്റെ
Kerala

ആഭ്യന്തര പരാതി പരിഹാര സെല്‍ സിനിമാ മേഖലയിലും രൂപീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

Aswathi Kottiyoor
ആഭ്യന്തര പരാതി പരിഹാര സെല്‍ സിനിമാ മേഖലയിലും രൂപീകരിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് വനിതാ കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.നിലവിൽ ആഭ്യന്തര പരാതി പരിഹാര സെല്‍
Iritty

വായനാവര്‍ഷം 2022 ന് തുടക്കമായി

Aswathi Kottiyoor
പായം: വായന വിപുലപ്പെടുത്താന്‍ ഗ്രാമീണ ഗ്രന്ഥാലയം പായത്ത് ആരംഭിച്ച വായനാവര്‍ഷം 2022 ന് തുടക്കമായി. പുരോഗമന സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം പി.വി ബിനോയ് ഉദ്ഘാടനം ചെയ്തു. ആദ്യ പുസ്തകമായി  ഷാജു പാറക്കലിന്റെ
Kerala

കോവിഡ്‌ വ്യാപനം; നാല്‌ തീവണ്ടികൾ കൂടി റദ്ദാക്കി

Aswathi Kottiyoor
കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ നാല്‌ തീവണ്ടികൾ കൂടി തിങ്കൾ മുതൽ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. മംഗ്ലൂരുസെൻട്രൽ––കോഴിക്കോട്‌ എക്‌സ്‌ പ്രസ്‌, കോഴിക്കോട്‌ –-കണ്ണൂർ എക്‌സ്‌പ്രസ്‌, കണ്ണൂർ–- ചെറുവത്തുർ എക്‌സ്‌പ്രസ്‌, ചെറുവത്തൂർ–-മംഗ്ലൂരുസെൻട്രൽ എന്നീ വണ്ടികളാണ്‌ നിർത്തിയത്‌. ഫെബ്രുവരി
Kerala

ഇലക്ട്രിക് ലൈനില്‍ തട്ടി വൈക്കോലുമായി എത്തിയ ലോറിക്ക് തീപിടിച്ചു

Aswathi Kottiyoor
കോടഞ്ചേരി : കോടഞ്ചേരി അങ്ങാടിക്ക് സമീപം വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീ പിടിച്ചു. ഉച്ച്ക്ക് 12.35 ഓടെയാണ് സംഭവം. അടിവാരം ഭാഗത്തുനിന്ന് വൈകോലുമായി എത്തിയ ലോറി കോടഞ്ചേരിക്ക് സമീപത്ത് വെച്ച് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍
Kerala

ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരണം പ്രാദേശിക ഭരണ നിർവ്വഹണത്തിലും വികസന ഭരണത്തിലും ഗുണപരമായ മാറ്റമുണ്ടാകും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
സംസ്ഥാനത്ത് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാവുന്നതോടെ പ്രാദേശിക ഭരണ നിർവ്വഹണത്തിലും വികസന ഭരണത്തിലും സർക്കാരിന്റെ പൊതുകാഴ്ചപ്പാട് അനുസരിച്ച് ഗുണപരമായ മാറ്റം ഉണ്ടാക്കുവാനും നയപരമായ നേതൃത്വം ഉറപ്പാക്കാനും സാധിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം
Kerala

കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517,
WordPress Image Lightbox