23.3 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kottiyoor

പി.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: ശ്രീ നാരായണ എല്‍.പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന പി.രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ മാനേജര്‍ പി.തങ്കപ്പന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ ദിനേശന്‍,
Uncategorized

ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴിവ്

Aswathi Kottiyoor
ക​യ്യൂ​ര്‍ ഗ​വ. ഐ​ടി​ഐ​യി​ല്‍ മെ​ക്കാ​നി​ക് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ട്രേ​ഡി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴി​വു​ണ്ട്.ഓ​ട്ടോ മൊ​ബൈ​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ലു​ള്ള ത്രി​വ​ത്സ​ര ഡി​പ്ലോ​മ/​എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ എ​ന്‍​ടി​സി​യും മൂ​ന്നു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍
Uncategorized

കൂടിക്കാഴ്ച മാറ്റിവെച്ചു

Aswathi Kottiyoor
ഇരിട്ടി നഗരസഭയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇന്ന് നടത്താനിരുന്ന താൽക്കാലിക ഡ്രൈവറുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച വ്യാപനത്തിൽ സാഹചര്യത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി വച്ചതായി നഗരസഭ അധികൃതർ അറിയിച്ചു.
National

സാമ്പത്തിക സർവേ; പ്രതീക്ഷ 8 -8.5 ശതമാനം ജിഡിപി വളർച്ച

Aswathi Kottiyoor
ന്യൂഡൽഹി നടപ്പു സാമ്പത്തികവർഷം 9.2ഉം 2022–-23ൽ 8–-8.5ഉം ശതമാനം ജിഡിപി വളർച്ച കൈവരിക്കാനാകുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ അവകാശപ്പെട്ടു. കോവിഡ്‌ സാഹചര്യം, ഇന്ധന വില, ആഗോളതലത്തിലെ പണപ്പെരുപ്പം,
Thiruvanandapuram

ചികിത്സ നിഷേധിച്ചാൽ കർശന നടപടി; അടുത്ത ഞായറാഴ്‌ചയും നിയന്ത്രണം

Aswathi Kottiyoor
തിരുവനന്തപുരം > ഗുരുതര രോഗമുള്ളവർക്ക്, കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇത് സംസ്‌ഥാനത്തെ എല്ലാ ആശുപത്രികൾക്കും ബാധകമാണ്. ഫെബ്രുവരി
kannur

കണ്ണൂരിൽ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തി

Aswathi Kottiyoor
കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവ് ജസീർ (35) ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ രാത്രി 12.30 നാണ് ജസീറിനെ കുത്തി കൊലപ്പെടുത്തിയത്. നെഞ്ചിലേറ്റ
kannur

ഐആർപിസി കോവിഡ് കൺട്രോൾറൂം തുടങ്ങി

Aswathi Kottiyoor
കണ്ണൂർ: ഐആർപിസി കോവിഡ് കൺട്രോൾറൂമും ടെലിഫോൺ കൗൺസലിങ്ങും ആരംഭിച്ചു. സേവനം ആവശ്യമായവർക്ക് അതത് ഏരിയയിൽ ലഭ്യമാകും. ഏതുതരം സർവീസ് എത്തിക്കാനും സംവിധാനമുണ്ട്. ഐആർപിസി ജില്ലാ കമ്മിറ്റി ഓഫീസിൽ കൺട്രോൾ റൂം ഉപ​ദേശകസമിതി ചെയർമാൻ പി
Kerala

വീട്ടിലിരുന്നും ഡോക്ടറെ കാണാം

Aswathi Kottiyoor
കോവിഡ്‌ വ്യാപനസമയത്ത്‌ മറ്റുരോഗങ്ങൾക്കും ആശുപത്രിയിൽ പോകാൻ എല്ലാവർക്കും പേടിയാണ്‌. ഈ പ്രശ്‌നത്തെ അതിജീവിക്കാൻ ഫലപ്രദമായ മാർഗമാവുകയാണ്‌ സംസ്ഥാന സർക്കാരിന്റെ ‘ഇ സഞ്ജീവനി ’ടെലി കൺസൾട്ടേഷൻ . ചെറിയ രോഗങ്ങൾക്ക്‌ വീടിന്റെ സുരക്ഷതിത്വത്തിലുരുന്നുകൊണ്ടുതന്നെ ചികിത്സതേടാം. കോവിഡ്‌
Iritty

ആനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പധികൃതർ ഇടപെടാറില്ലെന്ന്‌ നാട്ടുകാർ.

Aswathi Kottiyoor
പലതവണ ആവശ്യപ്പെട്ടിട്ടും ഫാമിലെത്തുന്ന ആനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പധികൃതർ ഇടപെടാറില്ലെന്ന്‌ നാട്ടുകാർ. ക്ഷുഭിതരായ നാട്ടുകാർ മണിക്കൂറുകളോളം മൃതദേഹം മാറ്റാൻ അനുവദിച്ചില്ല. റിജേഷിന്റെ ബന്ധുക്കളുടെ അഭ്യർഥന മാനിച്ച് പകൽ പതിനൊന്നോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ
Kerala

മരണദൂതുമായി കാട്ടാനകൾ;ഫാമിൽ കൊല്ലപ്പെട്ടത്‌ 11 പേർ

Aswathi Kottiyoor
കൊന്നും കൊലവിളിച്ചും അക്രമാസക്തമാവുകയാണ്‌ ആറളം ഫാമിൽ കാട്ടാനക്കൂട്ടം. വർഷം കഴിയുന്തോറും ആറളം വന്യജീവി സങ്കേതത്തിൽനിന്ന്‌ കൂടുതൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നു. ഫാം പിന്നിട്ട്‌ ഇരുപത്‌ കിലോമീറ്റർ ദൂരെ ഇരിട്ടിക്കടുത്ത അത്തിത്തട്ട്‌, പായംമുക്ക്‌ മേഖല വരെയെത്തി
WordPress Image Lightbox