23.3 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Thiruvanandapuram

മിനിമം ബസ് നിരക്ക് 10 രൂപയാക്കാന്‍ ശുപാര്‍ശ; ദൂരം രണ്ടര കി.മീ ആയി കുറയും

Aswathi Kottiyoor
തിരുവനന്തപുരം∙ കെഎസ്ആർടിസി ഓർഡിനറി, സ്വകാര്യ ബസുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽനിന്ന് 10 രൂപയായി വർധിപ്പിക്കാൻ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ നൽകിയ റിപ്പോർട്ടിലാണു ശുപാർശ. മന്ത്രിസഭ പരിഗണിച്ചശേഷം അന്തിമ തീരുമാനമെടുക്കും. കിലോമീറ്റർ
Peravoor

പേരാവൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം; പഞ്ചായത്ത് ഓഫീസിന് മുന്നിൽ യൂത്ത് ലീഗ് ധർണ

Aswathi Kottiyoor
പേരാവൂർ: മുരിങ്ങോടി എടപ്പാറ കോളനികളിലെയും കാഞ്ഞിരപ്പുഴയിലെ പത്തോളം കുടുംബങ്ങളുടെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ്
Kerala

2 പാമ്പുണ്ടെന്നു വാവ സുരേഷ് പറഞ്ഞു; കണ്ടുനിന്ന നാട്ടുകാരൻ തലകറങ്ങി വീണു

Aswathi Kottiyoor
കുറിച്ചി ∙ വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂർഖൻ. യൂത്ത് കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ വി.ജെ. നിജുമോന്റെ വീട്ടുവളപ്പിൽ കൂട്ടിയിട്ട കരിങ്കല്ലുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. വാവ
Kelakam

കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ 2022 മാർച്ച് 4 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി

Aswathi Kottiyoor
കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ 2022 മാർച്ച് 4 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന കുംഭഭരണി മഹോത്സവത്തിന്റെ റെസീപ്റ്റുകൾ ക്ഷേത്രം പ്രസിഡൻറ് സി.ആർ.രാമചന്ദ്രനിൽ നിന്നും ഉത്സവാഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി.എസ്.സുജീഷ്
kannur

കണ്ണൂരിന്റെ മുഴുവൻ പിന്തുണയും മീഡിയ വണ്ണിന്: കണ്ണൂർ പൗരാവലിയുടെ ഐക്യദാർഢ്യം

Aswathi Kottiyoor
കണ്ണൂർ: മീഡിയ വണ്ണിന് സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ പൗരാവലി ഗാന്ധി സ്ക്വയറിൽ മാധ്യമ സ്വാതന്ത്ര്യ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കണ്ണൂരിെൻറ മുഴുവൻ പിന്തുണയും മീഡിയവണ്ണിനുണ്ടെന്നും ഐക്യദാർഡ്യ സംഗമം ആഹ്വാനം ചെയ്തു.
Uncategorized

സാമ്പത്തിക സർവേ; പ്രതീക്ഷ 8 -8.5 ശതമാനം ജിഡിപി വളർച്ച

Aswathi Kottiyoor
നടപ്പു സാമ്പത്തികവർഷം 9.2ഉം 2022–-23ൽ 8–-8.5ഉം ശതമാനം ജിഡിപി വളർച്ച കൈവരിക്കാനാകുമെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്‌ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ അവകാശപ്പെട്ടു. കോവിഡ്‌ സാഹചര്യം, ഇന്ധന വില, ആഗോളതലത്തിലെ പണപ്പെരുപ്പം, പ്രധാന
Uncategorized

ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം മുതല്‍; ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കും

Aswathi Kottiyoor
ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പഠനത്തിനായി പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ സജ്ജമാക്കുമെന്നും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രൂപവത്കരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ്
Kottiyoor

പച്ചക്കറി കൃഷിയുടെ വിത്തിടല്‍

Aswathi Kottiyoor
അമ്പായത്തോട്: ടെക്ടേണ്‍,ഫാം ഇന്‍ എ ബോക്സ് വെജ് ഗാര്‍ഡന്‍ പ്രൊജക്റ്റും, ടാഗോര്‍ ലൈബ്രറി അമ്പായത്തോടും ചേര്‍ന്ന് നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ വിത്തിടല്‍ അമ്പായത്തോടില്‍ നടന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍ വിത്തിടല്‍ കര്‍മ്മം
Delhi

കേന്ദ്ര ബജറ്റ് – 2022 ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും;ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കും

Aswathi Kottiyoor
ദില്ലി: വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരങ്ങളുമായാണ് നിര്‍മലാ സീതാരാമന്റെ ഇത്തവണത്തെ ബജറ്റ്. രാജ്യത്ത് ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായാണ് ഈനടപടി. ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍
Delhi

മലയോര റോഡ് വികസനത്തിന് പദ്ധതി : ധനമന്ത്രി

Aswathi Kottiyoor
2022-23 25,000 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കും. റെയില്‍വേ ചരക്ക് നീക്കത്തിന് പദ്ധതി നടപ്പാക്കും. 60 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തും. ഗതാഗതരംഗത്ത് അതിവേഗ വികസനം കൊണ്ട് വരും. 7 ഗതാഗത മേഖലകളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തും.
WordPress Image Lightbox