23 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kerala

തേക്ക് തടികൾ വിൽപനക്ക്

Aswathi Kottiyoor
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന ഫെബ്രുവരി ഏഴ്, 22 തീയതികളിൽ നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mstcecommerce.com വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പർ
kannur

കണ്ണൂർ ജില്ലയിൽ 2081 പേർക്ക് കൂടി കോവിഡ്

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ 2081 പേർക്ക് കൂടി കോവിഡ് കണ്ണൂർ ജില്ലയിൽ ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച 2081 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 2186 പേർ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 6025. ഇതേവരെ
Kerala

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678,
Kerala

ബജറ്റ്‌ സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുന്നത്‌: മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജിഎസ് റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ല.
kannur

കാട്ടാന ശല്യം ; കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു

Aswathi Kottiyoor
കണ്ണൂർ : കാട്ടാന ശല്യം തടയുന്നതിനുള്ള ശാശ്വത പരിഹാരങ്ങൾ നിർദ്ദേശിയ്ക്കുന്നതിന് കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു. എം.എൽ എ മാരായ സണ്ണി ജോസഫ് , കെ.കെ.ശൈലജ , ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് അഡ്വ.ബിനോയി കുര്യൻ
Kerala

ബജറ്റ് പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും പ്രയോജനം ചെയ്യും; പ്രധാനമന്ത്രി

Aswathi Kottiyoor
കേന്ദ്ര ബജറ്റ് പാവപ്പെട്ടവര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രയോജനകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് അടിസ്ഥാന സൗകര്യം, നിക്ഷേപം, വളര്‍ച്ച, തൊഴിലവസരങ്ങള്‍ എന്നിവയുടെ പുതിയ സാധ്യതകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ‘വികസനത്തിന്റെ
Kerala

പ്രതീക്ഷയ്‌ക്കൊപ്പം ഉയരാത്ത ബജറ്റ് , നിരാശാജനകം – ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

Aswathi Kottiyoor
കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇപ്പോഴുള്ള പ്രതിസന്ധി നേരിടാനുള്ള തയാറെടുപ്പ് കേന്ദ്ര ബജറ്റിലില്ലെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം തന്നെയാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. വളരെ കുറച്ച് തുക
Uncategorized

ലോകത്താകെ 73,300 ഇനം മരങ്ങൾ-പുതിയ റിപ്പോർട്ട്; ഇനിയും കണ്ടെത്താനുള്ളത് 9000.

Aswathi Kottiyoor
ലോകത്താകമാനം 73,300 ഇനം മരങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ഇവയില്‍ 9,000 ഓളം എണ്ണം ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തൽ. വിവിധയിടങ്ങളിലുള്ള ആയിരക്കണക്കിന് ​ഗവേഷകർ രേഖപ്പെടുത്തിയ കണക്കുകൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നേരത്തെയുള്ള കണക്കിനേക്കാള്‍ 14 ശതമാനം
Uncategorized

വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ക്ക് 91.5 രൂപ കുറച്ച് എണ്ണക്കമ്പനികള്‍.

Aswathi Kottiyoor
ഫെബ്രുവരി ഒന്നു മുതല്‍ എണ്ണക്കമ്പനികള്‍ വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില 91.5 രൂപ കുറച്ചതായി ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ്
Iritty

ഇരിട്ടി തളിപ്പറമ്പ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
ഇരിട്ടി തളിപ്പറമ്പ് റോഡിൽ തന്തോട് ചോക്കുന്ന് ശിവക്ഷേത്രത്തിന് മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. മദ്യ ലഹരിയിൽ ആയിരുന്ന ഡ്രൈവർ ഓടിച്ച കാർ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ
WordPress Image Lightbox